Categories: Film News

മമ്മൂട്ടിയെ ആ സിനിമയിൽ ഒരുപാടു വേദനിപ്പിച്ചിട്ടുണ്ട്, മമ്മൂക്ക സഹായം ചോദിച്ചിട്ടുപോലും ചെയ്യ്തില്ല, കബീർ

മലയാള സിനിമയുടെ സ്വന്തം നടൻ ആയ മമ്മൂട്ടിയെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ കബീർ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, യവനിക എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുമ്പോൾ ഒരുപാടു വേദനകൾ സഹിച്ചിട്ടുണ്ട് എന്നാണ് കബീർ പറയുന്നത്. അതിലെ സംഘടന രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ മമ്മൂട്ടിക്ക് മാത്രം ഡ്യുപ്പ് നൽകിയില്ല .

 

ചിത്രത്തിൽ മതിൽ ചാടുന്ന രംഗം ഉണ്ടായിരുന്നു, അതിൽ ഒരുപാടു  വേദനകൾ സഹിക്കേണ്ടി വന്നു, കാലിൽ മുറിവുകൾ വരെ സംഭവിച്ചു, ആലപ്പുഴയിൽ വെച്ച് ഇതിന്റെ ഷൂട്ടിംഗ്,  ഇതിൽ  മമ്മൂക്കയും, സുകുമാരൻ ചേട്ടനും മതിലിൽ നിന്നും ചാടുന്ന സീൻ ഉണ്ട്, അതിനൊരു പൊക്കമുള്ള മതിൽ കണ്ടെത്തി, അതിന്റെ മുകളിൽ നിന്നും അസ്സിസ്റ്റന്റെ ഡയറക്ടർമാർ എല്ലാവരും സുകുച്ചേട്ടനെ ചാടാൻ സഹായിച്ചു, എന്നാൽ മമ്മൂക്ക സഹായം ചോദിച്ചപ്പോൾ ഡയറക്ടർ പറഞ്ഞു വേണ്ട,

അദ്ദേഹം പിന്നീട് ഒന്നും പറയാതെ അതിൽ നിന്നും എടുത്തു ചാടി, അദ്ദേഹത്തിന്റെ കാല് മുറിയുകെയും അതുപോലെ ഉളുക്കുകയും ചെയ്യ്തു, സുകുച്ചേട്ടനെ ഡ്യൂപ്പ് ഉണ്ടായിരുന്നു, അതുപോലെ പിന്നീട് ബോംബ് പൊട്ടുന്ന സീൻ ഉണ്ടയിരുന്നു അതിലും അദ്ദേഹത്തിന് ഫ്രാക്ച്ചർ ഉണ്ടായി കബീർ  പറയുന്നു, ശരിക്കും പറഞ്ഞാൽ അദ്ദേഹമാണ് നടൻ

 

Suji