ഒരു സംവിധായകൻ ഉദ്ദേശിക്കുന്ന നായികമാർ ഒരു സിനിമയിൽ കിട്ടണം എന്നില്ല. ഒരു സിനിമ ആലോചിക്കുമ്പോൾ അവരുടെ മനസ്സിൽ അന്നത്തെ മുൻ നീര നായികമാരോ അല്ലെങ്കിൽ മറ്റു ഏതെങ്കിലും ഒരു നായികയും ആയിരിക്കും മനസ്സിലുണ്ടാകുക എന്നാൽ ആ നായികക്ക് മറ്റു തിരക്കുകൾ കാരണം ആ സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല അങ്ങനെ സംവിധായക്കാർ മറ്റു option നോക്കും. സംവിധായകൻ സിദ്ദിഖ് ചരിത്രം എന്നിലൂടെ എന്നാ പരിപാടിയിൽ അദ്ദേഹത്തിന്റെ സിനിമകളിലെ heroine problem ത്തെ പറ്റി പറഞ്ഞിട്ടുണ്ട്. അങ്ങനെ കേട്ടതും വായിച്ചതുമായിട്ടുള്ള അറിവ് വെച്ചുള്ള സിനിമകളാണ് ഇവിടെ ഞാൻ പറയുന്നത് സിദ്ദിഖ് ലാലിന്റെ റാംജി റാവു സ്പീകിംഗ്, വിയറ്റ്നാം കോളനി എന്നി സിനിമകളിൽ നായികയായി ആദ്യം ഉദ്ദേശിച്ചത് ശോഭനയായിരുന്നു ഗോഡ് ഫാദർ സിനിമയിൽ നായികയായി ആദ്യം cast ചെയ്തത് ഉർവശിയായിരുന്നു പിന്നിട്ടു കനക ആ കഥാപാത്രം ചെയ്തു. സ്പടികം സിനിമയിൽ ഉർവശി ചെയ്ത കഥാപാത്രം ചെയ്യാൻ ആദ്യം സമിപ്പിച്ചത് ശോഭനയായിരുന്നു അത് പോലെ സുകൃതം സിനിമയിൽ ഗൗതമിയുടെ കഥാപാത്രം ശോഭനയും ശാന്തി കൃഷ്ണ ചെയ്ത കഥാപാത്രം ഉർവശിയുമായിരുന്നു ആദ്യം option എന്ന് കേട്ടിട്ടുണ്ട്.
ബോഡി ഗാർഡ് സിനിമയിൽ നയൻതാര ചെയ്ത കഥാപാത്രം ചെയ്യാൻ സംവിധായകൻ സിദ്ദിഖ് ആദ്യം ഉദ്ദേശിച്ചത് ശാമിലിയെയാണ് ശാലിനി – ചന്ദ്രനുദിക്കുന്ന ധിക്കിൽ പാർവതി ജയറാം ആയിരുന്നു ഒരു വടക്കൻ വീരഗാഥായിൽ ഉണ്ണിയാർച്ചയായി വരേണ്ടത് എന്ന് കേട്ടിട്ടുണ്ട് മീന – ഹരികൃഷ്ണൻസ് സംയുക്ത വർമ – ക്രോണിക് ബാച്ചിലർ, പഴശ്ശിരാജ ജ്യോതിക – ഉടയോൻ, ക്രോണിക് ബാച്ചിലർ അസിൻ – വെട്ടം, വിസ്മയത്തുമ്പത് സൗന്ദര്യ – അയാൾ കഥയെഴുതുകയാണ്, മിസ്റ്റർ ബ്രഹ്മചാരി, കാഴ്ച ഗൗതമി, ഐശ്വര്യ എന്നിവരയാണ് commissinor സിനിമയിൽ നായികയായി ആദ്യം plan ചെയ്തത് എന്ന് കേട്ടിട്ടുണ്ട് സുഹാസിനി, ഗീത, രേവതി എന്നിവരെ ആകാശദൂത്തു സിനിമയിൽ ആദ്യം cast ചെയ്യാൻ ഉദ്ദേശിച്ചത്. മഞ്ജു വാരിയർ – ചന്ദ്രലേഖ, ഒരു മറവത്തൂർ കനവ്, ഫ്രണ്ട്സ്, പഞ്ചാബി ഹൌസ് ഇത് പോലെ നായികമാർ പിന്മാറിയ മറ്റു സിനിമകളുണ്ടോ കമന്റ് ചെയ്യുക.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…
ബിഗ് ബോസിന്റെ ആദ്യത്തെ ലേഡി ടൈറ്റില്‍ വിന്നറായി മാറിയ ദില്‍ഷയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ദില്‍ഷ തന്റെ…