സീരിയൽ താരം മനീഷ വിവാഹിതയായി, ആശംസകൾ നേർന്ന് താരങ്ങളും

പ്രേക്ഷരുടെ പ്രിയ പരമ്പര ജീവിത നൗകയിലെ താരം മനീഷ ജയ്‌സിംങ് വിവാഹിതയായി. തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. പകുതി മലയാളിയും പാതി പഞ്ചാബിയുമാണ് മനീഷ. ശിവദിത്താണ് മനീഷയുടെ വരന്‍. താരത്തിന്റെ അച്ഛൻ പഞ്ചാബിയാണ്, തിരുവന്തപുരത്താണ് താരം താമസിക്കുന്നത്. തന്റെ വീട്ടുകാർക്കെല്ലാം മലയാളം നന്നായിട്ട് അറിയാമെന്നും എല്ലാവരും മലയാളം ആണ് സംസാരിക്കുന്നത് എന്നും താരം നേരത്തെ പറഞ്ഞിട്ടുണ്ട്.
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മനീഷ പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്ബരയിലൂടെയാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്.

താരങ്ങളെക്കൊണ്ട് നിറഞ്ഞ ജീവിതനൗക എന്ന പരമ്ബരയിലെ വില്ലത്തിയായി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടി മനീഷ ജയ്‌സിംങ് വിവാഹിതയായി. ശിവദിത്താണ് വരന്‍. തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. പകുതി മലയാളിയും പാതി പഞ്ചാബിയുമാണ് മനീഷ. താരത്തിന്റെ അച്ഛനാണ് പഞ്ചാബി. തിരുവനന്തപുരത്ത് സെറ്റിലായ മനീഷയുടെ വീട്ടുകാരെല്ലാംതന്നെ മലയാളം സംസാരിക്കുമെന്ന് പഴയ ഇന്റര്‍വ്യൂകളില്‍ താരം പറഞ്ഞിട്ടുണ്ട്.
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മനീഷ പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്ബരയിലൂടെയാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്.

Krithika Kannan