manisha jaising

സീരിയൽ താരം മനീഷ വിവാഹിതയായി, ആശംസകൾ നേർന്ന് താരങ്ങളും

പ്രേക്ഷരുടെ പ്രിയ പരമ്പര ജീവിത നൗകയിലെ താരം മനീഷ ജയ്‌സിംങ് വിവാഹിതയായി. തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. പകുതി മലയാളിയും പാതി പഞ്ചാബിയുമാണ് മനീഷ. ശിവദിത്താണ് മനീഷയുടെ വരന്‍. താരത്തിന്റെ…

4 years ago