Categories: Film News

എന്റെ പൊന്നോ ഒരു രക്ഷയുമില്ല, കിടിലൻ ലുക്കിൽ എത്തിയ താരത്തെ കണ്ടോ

നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് സാനിയ. മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയപ്പൻ. ക്വീന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച  സാനിയ തന്റെ ആദ്യ സിനിമ തന്നെ വാൻ വിജയമാക്കി എന്നതാണ് താരത്തിന് ഇത്ര പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു. സാനിയ തന്റെ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി. മിക്കപ്പ്പോഴും താരം ഫോട്ടോഷൂട്ടുമായി എത്താറുണ്ട്.

നല്ല പ്രതികരണങ്ങൾക്കപ്പം മിക്കപ്പോഴും താരം വിവാദങ്ങളിൽ അകപ്പെടാറുമുണ്ട്. സാനിയയുടെ ചിത്രങ്ങളെ വിമർശിച്ചുകൊണ്ട് പലപ്പോഴും നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ അവയെ എല്ലാം വളരെ നിസ്സാരമായി കൈകാര്യം ചെയ്യാനും താരത്തിനു പ്രത്യേക കഴിവുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ തനിക്കെതിരെ വരുന്ന മോശം കമെന്റുകളോട് സാനിയ അധികം പ്രതികരിക്കാറില്ല എന്നതാണ് സത്യം. എന്നാൽ വിമർശനങ്ങൾ ഭയന്ന് തന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ താരം മടി കാണിക്കാറുമില്ല.

ഇത്തരത്തിൽ ഇപ്പോൾ സാനിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ബിക്കിനി ധരിച്ച് കൊണ്ടുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ബീച്ച് സൈഡിൽ വെളുത്ത നിറത്തിൽ ഉള്ള ബിക്കിനി ധരിച്ച് അതി സുന്ദരിയായ സാനിയയെ ആണ് ചിത്രത്തിൽ കാണുന്നത്. ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് നല്ല കമെന്റുകൾ പങ്കുവെച്ചും മോശം കമെന്റുകൾ പങ്കുവെച്ചും രംഗത്ത് വന്നത്. എന്നാൽ മോശം കമെന്റുകൾ ഒന്നും തന്നെ ബാധിക്കില്ല എന്ന് സാനിയ തെളിയിച്ചിട്ടുണ്ട്.

Devika Rahul