‘കൊത്തയും’, ‘ബോസ് ആൻഡ് കോ’ യും മത്സരമാക്കിക്കോട്ടെ എന്നാൽ ഞങ്ങൾ അങ്ങനെ മത്സരത്തിന് ഇല്ല, ആന്റണി പെപ്പയും, ഷെയ്‌നും 

ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയും, നിവിൻ പോളിയുടെ ബോസ് ആൻഡ് കോ യും നല്ല മത്സരത്തിൽ ആണെന്നാണ് ആരാധകർ പറയുന്നത്, എന്നാൽ ഞങ്ങൾക്ക് ആ മത്സരം വേണ്ടാന്ന് പറയുകയാണ് ആർ ഡി എക്സ്  നടന്മാർ…

ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയും, നിവിൻ പോളിയുടെ ബോസ് ആൻഡ് കോ യും നല്ല മത്സരത്തിൽ ആണെന്നാണ് ആരാധകർ പറയുന്നത്, എന്നാൽ ഞങ്ങൾക്ക് ആ മത്സരം വേണ്ടാന്ന് പറയുകയാണ് ആർ ഡി എക്സ്  നടന്മാർ പെപ്പയും  ഷെയിൻ നിഗവും, തങ്ങളുടെ ചിത്രം ഒരിക്കലും ഒരു കോമ്പിറ്റെഷൻ ഐറ്റം അല്ല, അതൊരു വഴിക്ക് അങ്ങ് പൊക്കോട്ടെ പെപ്പെ പറയുന്നു.

കിംഗ് ഓഫ് കൊത്ത യും, ബോസ് ആൻഡ് കോയും അങ്ങനെ തീയറ്ററിൽ മത്സരിക്കുന്നു എന്ന് പറയുന്നു, ആയിക്കോട്ടെ എന്നാൽ ഞങ്ങളുടെ ആർ ഡി എക്സ് നെ ഒരു മത്സരമില്ല, അത് അതിന്റെ വഴിയിൽ പൊക്കോളും. എങ്കിലും ഞങ്ങൾ പ്രാര്ഥിക്കുന്നുണ്ട് കിംഗ് ഓഫ് കൊത്തയും, ബോസ് ആൻഡ് കോയും  ഹിറ്റ് ആകട്ടെ എന്ന്., ഇരുവരും പറയുന്നു.

ഓണത്തിന് തീയറ്ററിൽ റിലീസ് ആയ ചിത്രങ്ങൾ ആയിരുന്നു കിംഗ് ഓഫ് കൊത്ത യും, ബോസ് ആൻഡ് കോയും , ആർ ഡി എക്‌സും, എന്നാൽ ആർ ഡി എക്സ് മറ്റു രണ്ടു ചിത്രങ്ങളേക്കാൾ മികച്ച പ്രതികരണം ആണ് നേടുന്നത്, എന്നാൽ കിംഗ് ഓഫ് കൊത്ത പ്രതീഷിച്ച അത്രയും ഉണ്ടായില്ല എന്നും ആരാധകർ പറയുന്നു, അതുപോലെ ബോസ് ആൻഡ് കോ യും സമ്മിശ്ര പ്രതികരണം ആണ് നേടുന്നത്.