Categories: Film News

നാടകം വേണ്ട! പെപ്പയുടെ സോഷ്യൽ മീഡിയ കുറിപ്പ് ഇപ്പോൾ വൈറൽ

മലയാളത്തിൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ ആന്റണി പെപ്പെ ഇപ്പോൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു കുറിപ്പ് ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ‘നാടകം വേണ്ട’ എന്ന ആന്റണിയുടെ കുറിപ്പിന്റെ തലക്കെട്ടു തന്നെ കൂടുതൽ ചർച്ച ആയിരുന്നു,യെതാർത്ഥ ജീവിതത്തിലും അഭിനയിക്കുന്നവർക്കു സമർപ്പിക്കുന്നു എന്നായിരുന്നു തലക്കെട്ട്. നടന്റെ ഈ പോസ്റ്റിനു താഴെ നിർവധി കമെന്റുകൾ ആണെത്തുന്നത്.

ആർ ഡി എക്സ് എന്ന ചിത്രത്തിന്റെ വിവാദത്തെ പറ്റിയാണോ, എന്നാണ് ഭൂരിഭാഗം ആരാധകരുടയും കമെന്റുകൾ. ഷെയ്ൻ നിഗം ,ആന്റണി വര്ഗീസ്,നീരജ് മാധവ് തുടങ്ങിയവർ അഭിനയിച്ച ആർ ഡി എക്സ് എന്ന ചിത്രം , ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഷെയിൻ ആവശ്യമില്ലാത്ത വിവാദങ്ങൾ ഉണ്ടാക്കിയെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ കുറിച്ചിരുന്നു.

ചിത്രം സംവിധാനം ചെയ്യ്തത് നഹാസ് ഹിദായത് ആയിരുന്നു ചിത്രത്തിനെ കുറിച്ചുള്ള വിമർശം എത്തിയതിനു ശേഷമാണ് പെപ്പെ ഇങ്ങനൊരു പോസ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. നോ ഡ്രാമ പ്ലീസ് എന്ന ചിത്രത്തോടൊപ്പ൦ ആയിരുന്നു താരം ഇവിടെ യഥാർത്ഥ ജീവിതത്തിലും നാടകം കളിക്കേണ്ട എന്ന കുറിപ്പുമായി എത്തിയത്.

 

Suji