Film News

‘ഭ്രമയുഗ’ത്തിനെ മുൻപ് മമ്മൂക്കയുടെ കൂടെയുള്ള അവസരം നഷ്ടപ്പെടുത്തി;അതും അദ്ദേഹം സജസ്റ്റ് ചെയ്‌തിട്ടും!  അർജുൻ അശോകൻ

മമ്മൂട്ടിയുടെ പുതിയ ചിത്രം ഭ്രമയുഗം ഇപ്പോൾ മികച്ച പ്രേഷകപ്രതികരണവുമായി മുന്നേറുകയാണ്, ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ എത്തിയ നടനാണ് അർജുൻ അശോകൻ, ഇപോൾ അർജുൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, താൻ ഭ്രമയുഗത്തിൽ അഭിനയിക്കുന്നതിന് മുൻപ് മമ്മൂക്കക്കൊപ്പം ;ഉണ്ട; എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്, എന്നാൽ അതിനു മുൻപ് ഒരു സിനിമയിൽ അങ്ങനൊരു അവസരം ഉണ്ടായിരുന്നു അർജുൻ അശോകൻ പറയുന്നു

തൻറെ ആദ്യ ചിത്രമായ പറവ ക്ക് ശേഷം മമ്മൂക്ക അഭിനയിച്ച മാസ്റ്റർ പീസ് എന്ന ചിത്രത്തിലെക്ക് വിളിച്ചിരുന്നു അതും മമ്മൂക്ക ആയിരുന്നു അതിലേക്ക് എന്നെ സജസ്റ്റ് ചെയ്യ്തത്, ആ കാര്യം ജോർജേട്ടൻ ആയിരുന്നു തന്നോട് പറഞ്ഞത് മാസ്റ്റർ പീസിൽ എന്നെ സജസ്റ്റ് ചെയ്യ്തത് മമ്മൂക്ക ആണെന്ന്, പക്ഷെ ആ അവസരം നഷ്ട്ടപെടുത്തേണ്ടി വന്നു, അതിന് മുൻപ് മറ്റൊരു സിനിമയിൽ കമ്മിറ്റ് ആയി

പണ്ടേ ഞാൻ മമ്മൂക്കയുടെആരധകൻ ആയിരുന്നു, എന്നാൽ ആദ്യമേ അദ്ദേഹം സജസ്റ്റ് ചെയ്യ്തിട്ടും എനിക്ക് മാസ്റ്റർ പീസിൽ അഭിനയിക്കാൻ കഴിഞ്ഞില്ല, എന്നാൽ അദ്ദേഹമാണ് സജസ്റ്റ് ചെയ്യ്തതെന്നു അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി, പിന്നെ ചെയ്യ്തത് ഉണ്ട ആണ് അതിനു ശേഷമാണ് ഇപ്പോൾ ഭ്രമയുഗത്തിൽ അർജുൻ അശോകൻ പറയുന്നു

 

Suji