ആശിർവാദ് 22 ന്റെ യൗവനത്തിൽ ഒരു സസ്പെൻസുമായി എത്തുന്നു 

ആശിർ വാദ് എന്ന സിനിമ കമ്പനിക്കു മലയാള സിനിമയിൽ തന്നെ മികച്ച അംഗീകാരം കിട്ടി ഒരു പ്രൊഡക്ഷൻ കമ്പനി തന്നെയാണ്, ഒരു പിടി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഒരു നിർമാതാവും, നടനുമാണ് ഇതിന്റെ പിന്നിൽ മോഹൻലാൽ…

ആശിർ വാദ് എന്ന സിനിമ കമ്പനിക്കു മലയാള സിനിമയിൽ തന്നെ മികച്ച അംഗീകാരം കിട്ടി ഒരു പ്രൊഡക്ഷൻ കമ്പനി തന്നെയാണ്, ഒരു പിടി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഒരു നിർമാതാവും, നടനുമാണ് ഇതിന്റെ പിന്നിൽ മോഹൻലാൽ എന്ന നടനൊപ്പം അറിയുന്ന ഒരു കൂട്ടുകെട്ട് തന്നെയാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിൻറെ സിനിമകൾ മാത്രം നിർമ്മിച്ചാണ് ആന്റണിയുടെ ആശിർവാദ് ഒരു ബ്രാൻഡ് പ്രൊഡക്ഷൻ കമ്പിനി ആയി മാറിയത്, ഇപ്പോൾ ആശിർ വാദ് 22 ന്റെ യൗവനത്തിൽ ആണ് കടന്നുപോകുന്നത്.

ഈ വാര്ഷികത്തിനോട് അനുബന്ധിച്ചു പ്രേക്ഷകർക്ക് ഒരു സസ്പെൻസ് ഒരുക്കിയിരിക്കുവാണ് ആശിർവാദ്.ആശിർവാദ് ഈ ആഘോഷ വേളയിൽ നടത്തുന്ന ഈവന്റിൽ ഈ സസ്പെൻസ് പ്രേക്ഷകർക്ക്‌ നൽകുന്നതായിരിക്കും.       മോഹൻലാലിൻറെ എംപുരാൻ  ഇപ്പോൾ പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ചിത്രം ആണ്. ലൂസിഫറിന്റെ തുടർച്ച ആയിരുന്നു ചിത്രം. ഇപ്പോൾ പൃഥ്വിരാജിന്റെ ലൊക്കേഷൻ ഹണ്ട്  വരെ അവസാനിച്ചു എന്ന് വാർത്ത വരെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ പുതിയ റിപ്പോർട്ട് പ്രകാരം ആശിർവാദ് സിനിമാസിന്റെ പുതിയ പ്രോഇജെക്ട ആയ എംപുരാൻ താരവിശേഷങ്ങളും, മറ്റു വിശേഷങ്ങളും പ്രേക്ഷകരിൽ എത്തിക്കുകയാണ് ഈ ആഘോഷത്തിന്റെ ഈവന്റിൽ. ലൂസിഫറിന്റെ പ്രീക്വൽ ആണോ,  സീക്വൽ ആണോ ,എത്തുന്നതെന്നും ആരൊക്കെ രണ്ടാം ഭാഗത്തിൽ എത്തുമെന്നും, ചിത്രത്തിന്റെ റിലീസിംഗ് ഡെയ്റ്റ് അടക്കമുള്ള വിവരങ്ങൾ 22-)൦   വാർഷികത്തോട് അനുബന്ധിച്ചു അന്നൗൻസ്മെന്റ് ചെയ്‌യും.