പുതുവര്ഷമായി മമ്മൂട്ടിയുടെ പുതിയ ചിത്രം ആയിരുന്നു ‘ക്രിസ്റ്റഫർ’,ബി ഉണ്ണി കൃഷ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യ്തത്. ഫെബ്രുവരി 9 നെ റിലീസ് ചെയ്യ്ത ഈ ചിത്രത്തിന് മികച്ച ഇനീഷ്യൽ ആണ് ലഭിച്ചതെങ്കിലും ചില നെഗറ്റീവ് പബ്ബിളിസിറ്റികളും ലഭിച്ചിരുന്നു. ചിത്രത്തിന് നിരവധി പ്രേക്ഷക പ്രതികരണങ്ങളും ലഭിച്ചിരുന്നു, എന്നാൽ ഇപ്പോൾ ആ പ്രതികരണത്തിനെതിരായി സംവിധായകൻ ബി ഉണ്ണി കൃഷ്ണൻ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
സിനിമയിൽ മുടക്കിയ പണവും, ലാഭവും സിനിമ കൊണ്ട് തന്നെ നേടണം,അത് നേടും, എങ്കിലേ ഞാൻ സന്തോഷവാൻ ആവുകയുള്ളൂ , ഉണ്ണി കൃഷ്ണൻ അഭിമുഖ്ത്തിൽ പറയുന്നു, ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്, ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, അമല പോൾ, സ്നേഹ തുടങ്ങിയ നായികമാരും, ഷൈൻ, ദിലീഷ് പോത്തൻ, തെന്നിന്ത്യൻ താരം വിനയ് റായിയും, സിദ്ദിഖും,പിന്നെ കുറച്ചു പുതുമുഖ താരങ്ങളും ആണ് അഭിനയിക്കുന്നത്.