ഭാഗ്യ സുരേഷിനെ അനുഗ്രഹിക്കാൻ എത്തി പ്രമുഖ താരങ്ങളായ മോഹൻലാലും, മമ്മൂട്ടിയും 

നടൻ സുരേഷ് ഗോപിയും കുടുംബവും കാത്തിരുന്ന തന്റെ മകളുടെ മംഗളകാര്യം നടന്ന സന്തോഷത്തിലാണ് ഇപ്പോൾ ഈ കുടുംബം, ഭാഗ്യ സുരേഷിന്റെയും വരൻ ശ്രെയസ് മോഹന്റെയും  വിവാഹ റിസ്പഷൻ  ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്,…

നടൻ സുരേഷ് ഗോപിയും കുടുംബവും കാത്തിരുന്ന തന്റെ മകളുടെ മംഗളകാര്യം നടന്ന സന്തോഷത്തിലാണ് ഇപ്പോൾ ഈ കുടുംബം, ഭാഗ്യ സുരേഷിന്റെയും വരൻ ശ്രെയസ് മോഹന്റെയും  വിവാഹ റിസ്പഷൻ  ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്, ഭാഗ്യ സുരേഷിനെ അനുഗ്രഹിക്കാൻ നിരവധി പ്രമുഖ താരങ്ങൾ എത്തിയിരുന്നു, ഭാഗ്യയെ  അനുഗ്രഹിക്കാനായി അഭിനയ വിസ്മയ താരങ്ങളായ മോഹൻലാലും, മമ്മൂട്ടിയും എത്തി, താരങ്ങൾക്കൊപ്പം അവരുടെ ഭാര്യമാരും എത്തിയിരുന്നു, വിവാഹം ഗുരുവായൂരിൽ വെച്ചായിരുന്നു എന്നാൽ വിവാഹ റിസ്പഷൻ ഗോകുലം കൺവൻഷൻ സെന്ററിൽ വെച്ചാണ് നടന്നത്.

ഇവരെ കൂടാതെ ഈ റിസ്പഷനിൽ  ജയറാം, ദിലീപ്, ബിജുമേനോൻ, ഗോകുലം ഗോപാലൻ, സരയൂ, സുരേഷ് കുമാർ,  ഗായിക ചിത്ര , ഷാജി കൈലാസ്, സുരേഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തു. എന്നാൽ ഗുരുവായൂരിൽ വിവാഹത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു, മന്ത്രി വധു വരന്മാരെ അനുഗ്രഹിക്കുകയും ഒപ്പം വിവാഹ ചടങ്ങുകളിലുട നീളം തന്റെ സാനിധ്യം അറിയിക്കുകയും ചെയ്യ്തിരുന്നു.

വധു വരന്മാർക്കുള്ള വിവാഹ ഹാരം നൽകിയതും മന്ത്രിയാണ്, മന്ത്രിയുടെ സന്ദർശനമനുസരിച്ചു ക്ഷേത്രാങ്കണം സെക്യൂരിറ്റി രീതിയിലായിരുന്നു നിയന്ത്രിച്ചത്, മകൾ ഭാഗ്യയെ സുരേഷ് ഗോപിയും,ഭാര്യ രാധികയും ചേർന്നാണ് മണ്ഡപത്തിൽ എത്തിച്ചത്,