വിവാഹത്തെ കുറിച്ച്‌ മനസു തുറന്ന് മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന്‍

വിവാഹം ഉടനെ ഇല്ലെന്ന് വ്യക്തമാക്കി ഉണ്ണി മുകുന്ദന്‍. പിടിച്ച്‌ നില്‍ക്കുവാന്‍ പല നമ്ബറുകളും ഇറക്കുന്നുണ്ടെന്നും, അഞ്ചു വര്‍ഷത്തിനു ശേഷം വിവാഹം മതിയെന്നാണ് തന്റെ തീരുമാനമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ കണ്ട…

View More വിവാഹത്തെ കുറിച്ച്‌ മനസു തുറന്ന് മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന്‍

പ്രായം 38 ആയെങ്കിലും നല്ല പ്രതീക്ഷയുണ്ട്, കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച്‌ നടി നന്ദിനി

ഒരു കാലത്തു മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു നായികയായിരുന്നു നന്ദിനി. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്ന നന്ദിനി ഇന്നും സിനിമകളിൽ സജീവ സാന്നിധ്യമാണ്. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന സിനിമയിലൂടെയാണ്…

View More പ്രായം 38 ആയെങ്കിലും നല്ല പ്രതീക്ഷയുണ്ട്, കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച്‌ നടി നന്ദിനി

പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര നായിക?

ഒരു കാലത്തു വളരെ ഷാർച്ചയായ ബന്ധമായിരുന്നു പ്രഭുദേവയുടേതും നയൻതാരയുടേതും! ഇരുവരും വിവാഹിതരായി എന്ന തരത്തിൽ വരെ വാർത്തകൾ പ്രജരിച്ചിരുന്നു. എന്നാൽ വളരെ പെട്ടന്നാണ് അവരുടെ വേർപിരിയൽ വാർത്ത എല്ലാവരെയും ഞെട്ടിച്ചത്. പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള…

View More പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര നായിക?

പ്രിയ പ്രകാശ് വാര്യര്‍ക്ക് ഔട്ട്‌ലുക്ക് സോഷ്യല്‍ മീഡിയ വൈറല്‍ പേഴ്‌സണാലിറ്റി അവാര്‍ഡ്

ഒരു ആഡാറ് ലവ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ലോമമെമ്ബാടുമുള്ള ജനങ്ങളുടെ മനം കവര്‍ന്ന പ്രിയ പ്രകാശ് വാര്യര്‍ക്ക് ഒഎസ്‌എം വൈറല്‍ പേഴ്‌സണാലിറ്റി ഇയര്‍ അവാര്‍ഡ്. സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നവര്‍ക്കാണ് ഔട്ട്‌ലുക്ക് സോഷ്യല്‍ മീഡിയ അവാര്‍ഡ്…

View More പ്രിയ പ്രകാശ് വാര്യര്‍ക്ക് ഔട്ട്‌ലുക്ക് സോഷ്യല്‍ മീഡിയ വൈറല്‍ പേഴ്‌സണാലിറ്റി അവാര്‍ഡ്

ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രണയം ; മഹാനദിയിലെ ആദ്യഗാനം എത്തി

ദുല്‍ഖറെയും കീര്‍ത്തിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിന്‍ മഹാനദി ഒരുക്കുന്ന തെലുങ്ക് ചിത്രം മഹാനദിയിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. പ്രശസ്ത തമിഴ് ചലച്ചിത്ര താരം ജെമിനി ഗണേശനായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. കീര്‍ത്തി സുരേഷാണ് ദുല്‍ഖറിന്റെ…

View More ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രണയം ; മഹാനദിയിലെ ആദ്യഗാനം എത്തി

അധോലോക നായകന്റെ കാമുകിയായി, ഒരു കാലത്ത് ഗ്ലാമര്‍കൊണ്ട് ബോളിവുഡിനെ തന്റെ കൈവെള്ളയില്‍ കൊണ്ടുനടന്ന മോണിക്കാ ബേദിയുടെ ഇന്നത്തെ അവസ്ഥ…..!

മോണിക്ക ബേദിയുടെ ജീവിത കഥ ആരേയും  അതിശയിപ്പിക്കുന്നതാണ് . ഒരു കാലത്ത് മോണിക്കാ ബേദി എന്നത് ഗ്ലാമറിന്റെ പര്യായമായിരുന്നു. തൊണ്ണൂറുകളില്‍ ഹിന്ദി സിനിമയില്‍ എത്തപ്പെട്ട മോണിക്കാ പിശുക്കില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ വളരെപ്പെട്ടെന്നാണ് ആരാധകരെ കയ്യിലെടുത്തത്.…

View More അധോലോക നായകന്റെ കാമുകിയായി, ഒരു കാലത്ത് ഗ്ലാമര്‍കൊണ്ട് ബോളിവുഡിനെ തന്റെ കൈവെള്ളയില്‍ കൊണ്ടുനടന്ന മോണിക്കാ ബേദിയുടെ ഇന്നത്തെ അവസ്ഥ…..!

കൊന്നപ്പൂവിനുള്ളിലൊരു സര്‍പ്രൈസ്, പുരസ്‌കാര വേദിയില്‍ മഞ്ജു വാര്യരെ ഞെട്ടിച്ച് ജയറാം, വീഡിയോ വൈറല്‍!

മഞ്ജു വാരിയർ മലയാളികൾക്ക് എന്നും ഒരു വിസ്മയമാണ്! രണ്ടാംവരവിലൂടെ തന്റ ശക്തമായ സാനിധ്യം ഉറപ്പിച്ചിരിക്കുകയാണ് മഞ്ജു. അടുത്തിടെയാണ് ഫ്‌ളവേഴ്‌സ് ചാനലിന്റെ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് തലസ്ഥാന നഗരിയില്‍ അരങ്ങേറിയത്. ഇന്ത്യന്‍ സിനിമയിലെയും മലയാള സിനിമയിലെയും…

View More കൊന്നപ്പൂവിനുള്ളിലൊരു സര്‍പ്രൈസ്, പുരസ്‌കാര വേദിയില്‍ മഞ്ജു വാര്യരെ ഞെട്ടിച്ച് ജയറാം, വീഡിയോ വൈറല്‍!
mammotty and keerthi suresh

കീര്‍ത്തി സുരേഷ് മമ്മൂട്ടിയുടെ മകള്‍ !

നിര്‍മ്മാതാവായ സുരേഷ് കുമാറിന്റയും മേനകയുടെയും മകള്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി കീര്‍ത്തി പ്രത്യക്ഷപ്പെട്ടിരുന്നു. 11 വര്‍ഷത്തിന് ശേഷം പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് താരം നായികയായി അരങ്ങേറിയത്.…

View More കീര്‍ത്തി സുരേഷ് മമ്മൂട്ടിയുടെ മകള്‍ !

വീട്ടില്‍ ആരെങ്കിലും വന്നാല്‍ കാല്‍തൊട്ട് വണങ്ങണം: അവര്‍ എന്റെ പണമെല്ലാം എടുത്തു, ദുപ്പട്ട കൊണ്ട് മുഖം മറച്ച്‌ നടക്കണം, വിവാഹത്തെക്കുറിച്ച്‌ ശ്വേത മേനോന്‍ !!

മോഡലിങ്ങിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് ശ്വേതാമേനോന്‍. ബോളിവുഡിലാണ് ആദ്യം ചുവടുവെച്ചത്, പിന്നീട് മലയാളത്തിലേക്കും. പഴയകാല സിനിമകള്‍ നോക്കുമ്ബോള്‍ ശ്വേതയ്ക്ക് വലിയ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് ശ്വേത തിളങ്ങിയത്. ആദ്യ വിവാഹ ജീവിതവും പിന്നീടുള്ള…

View More വീട്ടില്‍ ആരെങ്കിലും വന്നാല്‍ കാല്‍തൊട്ട് വണങ്ങണം: അവര്‍ എന്റെ പണമെല്ലാം എടുത്തു, ദുപ്പട്ട കൊണ്ട് മുഖം മറച്ച്‌ നടക്കണം, വിവാഹത്തെക്കുറിച്ച്‌ ശ്വേത മേനോന്‍ !!

ഇന്‍സ്റ്റഗ്രാം മോസ്റ്റ് ഫോളോവ്ഡ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു !!

സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം അവരുടെ മോസ്റ്റ് എംഗേജ്ഡ് മോസ്റ്റ് ഫോളോവ്ഡ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അവരുടെ ഇന്ത്യയിലെ യൂസര്‍മാര്‍ക്കുള്ള വാര്‍ഷിക പുരസ്കാരങ്ങള്‍ ആണിവ. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് 2017 ലെമോസ്റ്റ്…

View More ഇന്‍സ്റ്റഗ്രാം മോസ്റ്റ് ഫോളോവ്ഡ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു !!