Home Film News അറിയുമോ വെള്ളാരം കണ്ണുമായി എത്തി മലയാള സിനിമയിൽ നിന്നും അപ്രതീഷയായ ഈ നായികയെ

അറിയുമോ വെള്ളാരം കണ്ണുമായി എത്തി മലയാള സിനിമയിൽ നിന്നും അപ്രതീഷയായ ഈ നായികയെ

എന്തോ ഭയങ്കര ഇഷ്ടമാണ് കുഞ്ഞാത്തോളിനെ മലയാളി പ്രക്ഷകർക്ക്. വെള്ള സാരിയും പൊട്ടിച്ചിരിയും ക്രൂര ഭാവവും ഒക്കെയുള്ള ക്ലീഷേ യക്ഷികൾക്ക് പകരം വെള്ളാരം കണ്ണും നിറഞ്ഞ പുഞ്ചിരിയും മുണ്ടും വേഷ്ടിയും ഒക്കെയായി ജനകിക്കുട്ടിയുടെ കൂട്ടുകാരിയായി വന്ന കുഞ്ഞാത്തോൾ. രണ്ടോ മൂന്നോ സിനിമകൾ മാത്രം ചെയ്ത ചഞ്ചൽ എന്ന നടി മലയാളി മനസ്സുകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു എങ്കിൽ അത് ഈ കഥാപാത്രം കൊണ്ട് മാത്രമാകും. ജാനകി കുട്ടി വീണു കിടക്കുന്നിടത്തേക്ക് ഓടി വരുന്നതും.

മുറുക്കാൻ ചവയ്ക്കുന്നതും ചിരിയും ഒക്കെ close up ൽ എന്താ രസം.. ഹരിഹരൻ -എം.ടി. ടീമിൻ്റെ എന്ന് സ്വന്തം ജനിക്കുട്ടിയുടെ ചിത്രം 1998 ൽ പ്രദർശനത്തിനെത്തി. ധാരാളം അവാർഡും താരം വാരി കൂട്ടിയ പടമാണ് ഇത്.വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ് താരം. താരം ഇപ്പോൾ പതിനഞ്ചു വർഷമായി അമേരിക്കയിൽ ജീവിക്കുകയാണ് താരം.

Exit mobile version