‘ചാവേറിൽ’ ചാക്കോച്ചന്റെ ആറാട്ട്! ചാവേർ പ്രേക്ഷക പ്രതികരണം ഇങ്ങനെ, വീഡിയോ

കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി പെപ്പെ എന്നി നടന്മാർ അഭിനയിച്ച ചാവേർ ഇന്നായിരുന്നു റിലീസ് ചെയ്യ്തത്, ടിനു പാപ്പച്ചൻ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്,സിനിമയിൽ റൊമാന്റിക്ക് സീനുകൾ ഒന്നും തന്നെയില്ല, തികച്ചും ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്, ചാക്കോച്ചൻ ഈ ചിത്രത്തിൽ ആറാടി എന്നാണ് പറയുന്നത്.

ടിനു പാപ്പച്ചന്റെ ബ്രില്യന്റെ മൂവി എന്ന് തന്നെ പറയാം, ചാക്കോച്ചന്റെ വത്യസ്തമായ ഒരു ചിത്രം. ശരിക്കും ചിത്രത്തിൽ ചാക്കോച്ചൻ ആറാടി, അത്യാവശ്യം വയലൻസ് നിറഞ്ഞ ഒരു പൊളിറ്റിക്കൽ ചിത്രം. ചാക്കോച്ചന്റെ അശോകൻ എന്ന കഥാപാത്രം മാസ്സ് ആയിരുന്നു എന്നാണ്, ചിത്രത്തിന് യോജിച്ച പേര് തന്നെ ചാവേർ.

ചിത്രത്തിന്റെ ബീജിയം അസാദ്യമാണന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു, മോശമായി ഈ ചിത്രത്തിന് ഒന്നും പറയാനില്ല, ചിത്രത്തിൽ അത്യാവശ്യം പൊളിറ്റിക്കൽ ആണ് എന്നാൽ ഓവർ അല്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.

Suji