Categories: Film News

‘തുപ്പാക്കി’ക്ക് ശേഷം വിജയ് ചിത്രത്തിൽ വീണ്ടും  ജയറാം എത്തുന്നു

സംവിധയകാൻ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് യുടെ പുതിയ ചിത്രമാണ് ദളപതി 68 , ഈ ഒരു പേര് താത്കാലികമായി ചിത്രത്തിന് നല്കിയതാണെന്ന് മുൻപ് റിപോർട്ടുകൾ പറഞ്ഞിരുന്നു, ഇപ്പോൾ ചിത്രത്തിനെ തുടക്കം കുറിക്കുന്ന രീതിയിൽ ചിത്രത്തിൽ വിജയ് ക്കൊപ്പം മലയാളത്തിൽ നിന്നും നടൻ ജയറാമും അഭിനയിക്കുന്നു എന്നാണ് പുതിയ റിപോർട്ടുകൾ പറയുന്നത്, തുപ്പാക്കി എന്ന ചിത്രത്തിന് ശേഷം വിജയ്‌ക്കൊപ്പം ജയറാം അഭിനയിക്കുന്ന മറ്റൊരു ചിത്രമാണ് ദളപതി 68.

വിജയ്, ജയറാം എന്നിവരെ കൂടാതെ ചിത്രത്തിൽ വൻതാരനിര തന്നെയാണ് അണിനിരക്കുന്നത് , മീനാക്ഷി ചൗധരി, സ്നേഹ, ലൈല, പ്രശാന്ത്, മോഹൻ, പ്രഭു ദേവ, വൈഭവ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യ്ത സരോജ എന്ന ചിത്രത്തിലും മുൻപ് ജയറാം അഭിനയിച്ചിരുന്നു.

ഇപ്പോൾ ഈ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നതും, വളരെ കാലങ്ങൾക്ക് ശേഷമാണ് വിജയ് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്, യുവാൻ ശങ്കർ രാജയാണ് ഈ സൂപ്പർഹിറ്റ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

 

Suji