ജയ്ക്ക് കരിയർ തന്നെ നഷ്ട്ടപെടാനുള്ള കാരണത്തെ കുറിച്ച് ചെയ്യാർ ബാലു 

തമിഴ് സിനിമയിലെ ഒരു ഹീറോ തന്നെയാണ് നടൻ ജയ് സമ്പത്, ഇപ്പോൾ നടന്റെ കരിയർ തന്നെ നഷ്ടപ്പെടാൻ ഉണ്ടായ കാരണത്തെ കുറിച്ച് ചെയ്യാറ് ബാലു ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ തുറന്നു പറയുകയാണ്. ഒരു സിനിമ കുടുംബത്തിൽ നിന്നും വന്നതാണ് ജയ് എങ്കിലും തന്റെ കരിയറിൽ ഉറച്ചു നിൽക്കാൻ താരത്തിനെ കഴിഞ്ഞിട്ടില്ല.

താരം അഭിനയിച്ച ഭഗവതി എന്ന ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങൾ ജയ്യെ തേടി വന്നു , എന്നാൽ നടന്റെ ഉത്തരവാദിത്വ൦ ഇല്ലായ്മ ആണ് പിന്നീട് സിനിമ നഷ്ട്ടപെടാൻ കരണമാകുന്നത്, ഒടുവിൽ നടന്റെ വീട്ടുകാർ പോലും നടനെ ഒരുപാടു ശകാരിച്ചു, പിന്നീട് താരത്തിന്റെ മദ്യപാനവും ഇതിനെ ഒരു വിലങ് തടി ആയി മാറി ചെയ്യാർ ബാലു പറയുന്നു.

സിനിമയിലെ വെങ്കട്ട് പ്രഭുവിന്റെ ക്രൂവിനൊപ്പം ചേർന്നായിരുന്നു നടന്റെ മദ്യപാനം, ഈ കാര്യം ചില മാധ്യമങ്ങളിൽ വന്നിരുന്നു സത്യം ഉണ്ടോ എന്നറിയില്ല എന്നും ചെയ്യാർ ബാലു പറയുന്നു, ഭഗവതി എന്ന വിജയ് ചിത്രത്തിൽ നടന്റെ സഹോദരൻ ആയിട്ടാണ് ജയ് അഭിനയിച്ചത്, എന്നാൽ പിന്നീട് ഒരു അഭിമുഖ്ത്തിൽ ഇഷ്ടമുള്ള നടൻ അജിത് ആണെന്ന് ജെയുടെ വാക്കാണ് പിന്നീട് വിജയ് ചിത്രങ്ങളിൽ ജയ് കാണാഞ്ഞത് . ചെയ്യാർ പറയുന്നു, ഇതൊക്കെയാണ് നടന്റെ കരിയർ നഷ്ടപെട്ടത്.