സൂര്യയോടൊപ്പം ജ്യോതിക ചെയ്യ്ത വേഷം അസിനെ കൊടുക്കണെമെന്ന് പിതാവ് വാശി പിടിച്ചു! അസിൻ സിനിമയിൽ നിന്നും വിട്ടുമാറാൻ കാരണം ഉണ്ട്, ചെയ്‌യാർ ബാലു 

തെന്നിന്ധ്യയിൽ തിളങ്ങി നിന്ന നടിയാണ് അസിൻ, എന്നാൽ അധിക നാൾ താരത്തിനെ ഈ ഇൻഡസ്ട്രിയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ ഇപോൾ അസിനെ കുറിച്ച് മാധ്യമപ്രവർത്തകൻ ചെയ്യാർ ബാലു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. 2016 ൽ വിവാഹം കഴിച്ചതോടു അസിൻ ഈ രംഗത്തു നിന്നും പൂർണമായി പിന്മാറിയിരുന്നു, എന്നാൽ അതിനെ മുൻപേ നടിയുടെ കരിയർ അസ്തമിക്കുന്ന രീതിയിൽ ആയിരുന്നു ബാലു പറയുന്നു.

സാധാരണ നടിമാർ അവരുടെ അമ്മമാരുടെ കൂടെ ആണ് ലൊക്കേഷനിൽ എത്തുന്നത് എന്നാൽ അസിൻ തന്റെ പിതാവിനൊപ്പം ആയിരുന്നു എത്തുന്നത്, അവിടെ അസിനെക്കൾ തീരുമാനം എടുക്കുന്നത് അവരുടെ പിതാവ് ആയിരുന്നു, ‘സില്ലിനൊരു  കാതൽ’ എന്ന ചിത്രത്തിൽ സൂര്യക്കൊപ്പം അസിനെ ആയിരുന്നു ഭൂമികക്ക് പകരം തീരുമാനിച്ചത്, എന്നാൽ അസിന്റെ പിതാവ് സൂര്യക്കൊപ്പം ജ്യോതിക ചെയ്യ്ത ആ വേഷം അസിനെ വേണമെന്ന് വാശിപിടിച്ചു.

സെക്കന്റ് ഹെറോയിൻ ആയ ഭൂമികയുടെ കഥപാത്രം വേണ്ടെന്നു പറഞ്ഞു , അങ്ങനെയാണ് ആ ചിത്രത്തിൽ ഭൂമികയെ തന്നെ തീരുമാനിച്ചത്, അതുപോലെ അജിത് ചിത്രം ബില്ലയിലും അസിനെ തീരുമാനിച്ചു എന്നാൽ അതിൽ ബക്കിനി ഉപയോഗിക്കണമെന്ന് സംവിധായകൻ പറഞ്ഞതോടു അസിന്റെ പിതാവ് അത് സമ്മതിക്കാതെ ആ വേഷവും നഷ്ട്ടപെടുത്തിയത്, അങ്ങനെ ആ ചിത്രത്തിൽ നയൻതാര എത്തുകയും ചെയ്യ്തു, അസിന്റെ പിതാവ് കാരണം  ആണ് നടിക്ക് കരിയർ പോലും നഷ്ടപെട്ടത് ചെയ്യാർ ബാലു പറയുന്നു,