എനിക്ക് കുടുംബത്തേക്കാൾ വലുത് സിനിമ, കാരണം വ്യക്തമാക്കി ഷൈൻ!!

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന പൃകൃതക്കാരൻ ആണ് നടൻ ഷൈൻ ടോം ചാക്കോ, തനിക്കു കുടുംബത്തേക്കാൾ വലുത് സിനിമ എന്ന് പലപ്പോഴും നടൻ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വന്തം ആത്മാവിന് വേണ്ടിയാണ് ഒരാൾ തൃപ്തിയടയേണ്ടത്. എനിക്ക് സിനിമ നഷ്ടപ്പെടുത്തി സ്വന്തം കുടുംബത്തിനൊപ്പം ജീവിക്കാൻ കഴിയില്ല നടൻ പറയുന്നു. വീട്ടുകാർ മക്കളെ വളർത്തുന്നത് അവരുടെ ഭാവി നന്നാകാൻ വേണ്ടിയാണ്, താൻജീവിതത്തിൽ എപ്പോളും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അതിന്റെ പകുതി അഭിനയം മാത്രമേ ക്യാമറയിൽ ഞാൻ കാണിക്കുന്നുള്ളൂ ഷൈൻ പറയുന്നു.

സിനിമയെ ഇഷ്ട്ടപെടുന്നവർ അത് ചെയ്യാൻ ആണ് ആഗ്രഹിക്കുന്നത്. ഇഷ്ട്ടമുള്ള പണിചെയ്യ്തു കോടിക്കണക്കിനു രൂപ ലഭിക്കുന്നത് നല്ലതല്ലേ, ഹാസ്യ൦ രൂപപെടുമ്പോൾ ഹാസ്യം ഉണ്ടാകണം അതുപോലെ സീരിയസ് ആകുമ്പോൾ സീരിയസ് തന്നെ ആകണം അത് ജീവിതത്തിൽ അഭിനയിക്കുന്നുണ്ട് ഞാൻ അതിന്റെ പകുതി മാത്രമേ ഞാൻ ക്യാമറയിൽ കാണിക്കുന്നുള്ളു , ഞാൻ കഞ്ചാവ് വലിക്കുന്നു എന്ന് പറയുന്നു എന്നാൽ ഇതെവിട് കൃഷി ചെയ്യുന്നു അവരെ പിടിക്കുന്നുണ്ടോ,

കുടുംബത്തിൽ സന്തോഷമായി ഇരുന്നാൽ മാത്രമേ സ്ക്രീനിലും നല്ല രീതിയിൽ അഭിനയിക്കാൻ കഴിയു. എനിക്ക് അതുകൊണ്ടു തന്നെ കുടുംബത്തേക്കാൾ കൂടുതൽ ഇഷ്ട്ടം സിനിമ തന്നെയാണ്. ഞാൻ എന്റെ കുടുംബത്തിൽ വൻ  പരാജയം ആണ് ,കുടുംബക്കാർ എത്രവര്ഷം നമ്മളോടൊപ്പം ഉണ്ടാകും നമ്മൾ പോകുമ്പോൾ നമ്മളുടെ ആത്മാവിനെ മാത്രമേ കൊണ്ട് പോകു അതുകൊണ്ടു ആത്മാവിനെ ത്രിപ്തിപെടുത്തു. എനിക്ക് അതുകൊണ്ടു തന്നെ സിനിമ ആണ് വലുത് അല്ലാതെ കുടുംബം അല്ല ഷൈൻ പറയുന്നു.