സിനിമയിൽ ഇന്ന് അത് അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന സീനുകൾ ആണ് പൃഥ്വിരാജ്!!

അന്യാധീന പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്കിൽ സെറ്റ്ഉണ്ട്  ഇന്ന്. അതായത് ഷോർട് ഡിവിഷൻ എന്ന് പറയും, ഇങ്ങനൊരു സ്‌കിൽ സെറ്റിൽ അഭിനയിക്കാൻ എനിക്കും ആസിഫിനും കഴിഞ്ഞിട്ടുണ്ട് പൃഥ്വിരാജ് പറയുന്നു താരം  റെഡ് എഫ്എം നെ നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യങ്ങൾ വെപ്പെടുത്തിയത്. മലയാള സിനിമക്ക് ഒരു കണക്കുണ്ട്, അതനുസരിച്ചായിരുന്നു നേരത്തെ സിനിമകൾ ചെയ്യ്തിരുന്നത്, ഷോർട് വിഭജിച്ചു മാത്രമേ ഷൂട്ട് ചെയ്‌യാൻ കഴിയു എന്നാൽ ഇന്നത്തെ സിനിമകൾ ഒറ്റ ഷോർട്ടിൽ  തന്നെയാണ് ചെയ്യ്തു പോകുന്നത് പൃഥ്വിരാജ് പറയുന്നു.

ഇപ്പോൾ ഫിലിം മാറി ഡിജിറ്റൽ ക്യാമെറയിലേക്ക് എത്തപ്പെട്ടു, അത് തന്നെയാണ് വത്യാസവും, എന്നാൽ ഷാജി ഏട്ടന്റെ സിനിമ ആണെങ്കിൽ അദ്ദേഹം പറയും ഡോർ തുറന്നു വന്ന് ഹലോപറയുന്നു അത്രയുള്ള ഷോർട്ട്, പിന്നീട് അടുത്ത ഷോർട്ട് അതാണ് അദ്ദേഹത്തിന്റെ ഷൂട്ടിങ്, ഈ ഒരു രീതി അദ്ദേഹം കാപ്പയിലും നൽകിയിട്ടുണ്ട്, ശരിക്കും പറഞ്ഞാൽ ഒരു മാസ്സ് ചിത്രം തന്നെയാണ് ഞാൻ ഈ സിനിമ കണ്ടതാണ്, ആസിഫ് കണ്ടുകാണില്ല പൃഥ്വിരാജ് പറയുന്നു.

എന്നാൽ പുതിയ ആളുകൾ സിനിമ എടുക്കുമ്പോൾ ആ ലിമിറ്റേഷൻ ഇല്ലാത്തതുകൊണ്ട് തന്നെ ഇപ്പോൾ ഡോർ തുറന്നു ഇവിടെ വന്നിരുന്നു സംസാരിച്ചു ആ ഫുൾ ഷോർട്ടും  എടുക്കാൻ നോക്കും അതാണ്,  പിന്നീട് ആ ഷൂട്ട് ചെയ്യ്തത് മോണിറ്ററിൽ നോക്കിയേ തീരുമാനിക്കാൻ കഴിയു ആ സീൻ ഓക്കേ ആണെന്ന്,അതാണ് ഇന്നു സിനിയിൽ അന്യധീനമായിരിക്കുന്നതും പൃഥ്വിരാജ് പറയുന്നു , നാളെയാണ് പൃഥ്വിരാജ്, ഷാജി കൈലാസ് കൂട്ടുകെട്ടിലെ കാപ്പ തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.