‘ഗോട്ട്’ എന്ന് പറഞ്ഞാൽ അതിനൊരു അർത്ഥമുണ്ട്! അതുപോലെ ഗ്രേറ്റ്സ്റ്റായ ഒരാളാണ് അദ്ദേഹം; ‘ആടുജീവിതത്തെ’ കുറിച്ച് ദീപക് ദേവ് 

പ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്ന ഒരു സൂപ്പർഹിറ്റ് ചിത്രമാണ് ‘ആടുജീവിതം’ കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും,മ്യൂസിക് ട്രാക്കിനു ഗംഭീര സ്വീകരണം ആയിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ  എ ആർ റഹുമാൻ ആലപിച്ച ഹോപ്പ്…

പ്രേക്ഷകർ മുഴുവൻ കാത്തിരിക്കുന്ന ഒരു സൂപ്പർഹിറ്റ് ചിത്രമാണ് ‘ആടുജീവിതം’ കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും,മ്യൂസിക് ട്രാക്കിനു ഗംഭീര സ്വീകരണം ആയിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ  എ ആർ റഹുമാൻ ആലപിച്ച ഹോപ്പ് സോങ് സോഷ്യൽ മീഡിയിൽ  വൈറൽ ആകുകയും ചെയ്യ്തു, ഇപ്പോൾ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് പങ്കെടുത്ത സംഗീത സംവിധായകൻ ദീപക് ദേവ് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, ഈ സിനിമയിലെ പൃഥ്വിയുടെ അഭിനയം കാണാൻ താൻ കാത്തിരിക്കുകയാണ്

കുറെ വര്ഷങ്ങള്ക്ക് മുൻപേ ഷൂട്ടിംഗ് തുടങ്ങിയ ചിത്രമാണ് ആടുജീവിതം, അപ്പോൾ തന്നെ മനസിലാക്കാവന്ന കാര്യമാണ് പൃഥിയുടെ എഫേർട്ട് എന്തായിരിക്കുമെന്ന്, ഞാൻ പൃഥ്വിയുടെ ആ കഥാപാത്രം നന്നായി വരണമെന്ന് പ്രാര്ഥിക്കുകയാണ് , സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താൻ എന്നാൽ ഇതിൽ മറ്റൊരു കാര്യമെന്ന് പറയുന്നത് ഗോട്ട് എന്ന പറഞ്ഞാൽ അതിനൊരു അർത്ഥമുണ്ട്

ഗോട്ട് എന്ന് പറഞ്ഞാൽ ഗ്രേറ്റ്സ്റ്റ് ഓഫ് ഓൾ ടൈംസ് എന്നൊരു അർഥം കൂടിയുണ്ട്, അതുപോലെ ഗ്രേറ്റ്സ്റ്റായ ഒരാളാണ് ആടുജീവിതത്തിന്റെ സംഗീത സംവിധായകൻ, അതുകൊണ്ടു തന്നെ ആ ഭാഗം എല്ലാംകൊണ്ടു മികച്ചതാകും,എ ആർ റഹുമാൻ  അദ്ദേഹമാണ് ശരിക്കും ഗോട്ട് ദീപക് ദേവ് പറയുന്നു