എല്ലാവരെയും ശ്രെദ്ധിക്കും അദ്ദേഹം! എന്നെ ഒരു കൊച്ചു ചെറുക്കൻ എന്നായിരുന്നു സംബോധന ചെയ്യ്തത്, ദേവ് മോഹൻ

സൂഫിയും സുജാതയും എന്ന  ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് ദേവ് മോഹൻ. ഇപ്പോൾ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ ആണ് മമ്മൂട്ടി, പരോൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് താൻ ആദ്യമായി മമ്മൂക്കയെ കാണുന്നത് ദേവ് മോഹൻ പറയുന്നു. താൻ ഡബ്ബിങ്ങിനായി ഹൈദരാബാദിൽ എത്തിയപ്പോൾ അദ്ദേഹവും ഈ സിനിമയുമായി ബന്ധപെട്ടു അവിടെ ഉണ്ടായിരുന്നു.

ഞങ്ങൾ ഒരുമിച്ചയിരുന്നു ഒരു ഹോട്ടലിൽ താമസിച്ചത്. അന്ന് അദ്ദേഹം എന്നെ കണ്ടിട്ടു പറഞ്ഞു അയ്യോ ഞാൻ വിചാരിച്ചു ഭയങ്കര ഉയരവും, തടിയുമുള്ള ആളായിരിക്കുമെന്നു. ഇത് വെറും ഒരു കൊച്ചു ചെറുക്കൻ, അന്ന് എനിക്ക മനസിലായി അദേഹം എല്ലാവരെയും ശ്രെദ്ധിക്കുന്ന എന്ന് ദേവ് മോഹൻ പറയുന്നു.

ദേവ് മോഹൻ അവസാനമായി അഭിനയിച്ച ചിത്രം ശാകുന്തളം , ചിത്രത്തിൽ സാമന്ത ആയിരുന്നു നായിക ആയി എത്തിയത്. തനിക്ക് ഒരു സർപ്രൈസ് പോലെയാണ് ഈ ഒരു വേഷം ലഭിച്ചത്. തന്റെ ബക്കറ്റ് ലിസ്റ്റിലുള്ള ഒരു വേഷമായിരുന്നു ദുഷ്യന്തൻ ദേവ് മോഹൻ പറയുന്നു.

 

Suji