മമ്മൂക്കയുടെ ആ ലുക്ക് ഇന്നും എന്റെ ഹൃദയത്തിലുണ്ട്! പേര് പോലൊരു ലുക്ക്, ധ്യാൻ ശ്രീനിവാസൻ 

എസ് എൻ സ്വാമിക്കൊപ്പം വർക്ക് ചെയ്യ്ത അനുഭവം പങ്കുവെക്കുകയാണ് ധ്യാൻ ശ്രീനിവാസൻ, സിനിമയിലെ പേര് പോലെ നടന്മാരുടെ ലുക്ക് മാറുന്നതിനെ കുറിച്ചാണ് ധ്യാൻ പറഞത്, ഇതിന്റെ സംശയം താൻ സ്വാമി സാറിനോട് ചോദിച്ചു എന്നും ധ്യാൻ പറയുന്നു. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ സാഗർ ഏലിയാസ് ജാക്കി ,ആ ഒരു ലുക്ക് തന്നെ ആയിരുന്നു മോഹൻലാലിനെ, അത് സ്വാമി സാർ പറയുന്നത് അന്ന് ജാക്കി ഷറഫ് അന്ന് വന്ന കാലമായിരുന്നു.

അതുകൊണ്ടാണ് അങ്ങനൊരു പേര് കൊടുത്തത്, എന്നാൽ അതിലും പധാനപെട്ട ഒന്നായിരുന്നു’ ധ്രുവം’ എന്ന ചിത്രത്തിലെ മമ്മൂക്കയുടെ ലുക്ക്, മന്നാഡിയാർ എന്ന പേര് പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ലുക്കും, ശരിക്കും ധ്രുവത്തിലെ മന്നാഡിയാർ എന്ന പേരിലുള്ള മമ്മൂക്കയുടെ ലുക്ക് ഇന്നും തന്റെ മനസിലുണ്ട് ധ്യാൻ പറയുന്നു.

മന്നാഡിയാർ എന്ന് പറയുന്നത് തന്നെ ഒരു വലിയ പേരാണ്, സ്വാമി സാർ തന്നെയാണ് മമ്മൂക്കക്ക് മന്നാഡിയാർ വേഷത്തിന്റെ ലുക്ക് പറഞ്ഞുകൊടുത്തത്, മുടി ബാക്കിലേക്ക് ഈരി ഒതുക്കി, നെറ്റിയിൽ ഒരു കുറിയും കൂടി വരച്ചപ്പോൾ സംഭവം അടിപൊളി ആയി, അതായിരുന്നു മന്നാഡിയാറിന്റെ ലുക്ക് ആ ലുക്ക് മമ്മൂക്കക്ക് ഓക്കേ ആയിരുന്നു , സിനിമയുടെ പേര് പറയുമ്പോൾ തന്നെ മമ്മൂക്കയുടെ മന്നാഡിയാർ ലുക്ക് തന്നെ മനസിൽ കയറിവരും, ധ്യാൻ പറയുന്നു.