എന്റെ ആരാധകൻ എനിക്ക് വീണ്ടും ജന്മം നൽകുന്ന സിനിമയുടെ സംവിധായകനായി മാറി നടൻ ദിലീപ് !!

മലയാളി സിനിമ പ്രേഷകരുടെ ജനപ്രിയ നായകനാണ് നടൻ ദിലീപ്. താരം കൈവെക്കാത്ത വേഷപ്പകർച്ചകൾ മലയാള സിനിമയിൽ ഇല്ലന്ന് തന്നെ പറയാം. അത്രക്ക് നിരവധി കഥാപാത്രങ്ങളാണ് താരം മലയാള സിനിമ പേഷ്കാർക്കായി സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ താരം…

മലയാളി സിനിമ പ്രേഷകരുടെ ജനപ്രിയ നായകനാണ് നടൻ ദിലീപ്. താരം കൈവെക്കാത്ത വേഷപ്പകർച്ചകൾ മലയാള സിനിമയിൽ ഇല്ലന്ന് തന്നെ പറയാം. അത്രക്ക് നിരവധി കഥാപാത്രങ്ങളാണ് താരം മലയാള സിനിമ പേഷ്കാർക്കായി സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ താരം തന്റെ ജീവിതത്തിലെ നിർണായക ഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന പ്രതിസന്ധി ഘട്ടത്തിലും തന്റെ അഭിനയ ജീവിതത്തെ മുരുകപിടിക്കുകയാണ് താരം.

Dileep1

ദിനം ദിനം താരത്തിനെതിരെ വിവാദങ്ങൾ ഉണ്ടാകുകയാണെകിലും ഇതൊന്നും വകവെക്കാതെ മുന്നോട്ട് പോകുകയാണ്. ഇപ്പോൾ തന്റെ ആരാധകൻ തന്റെ ജീവിത്തിൽ ഒരു പുനർ ജന്മം നൽകുന്ന സംവിധായകനായി മാറി എന്നാണ് പറയുന്നു. ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. സംവിധയകാൻ അരുൺഗോപിയെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ ആയിരുന്നു ദിലീപിന്റെ മറുപടി. താരത്തിന്റെ വാക്കുകൾ : അരുൺ ഗോപി എന്റെ വലിയ ഫാൻ ആണെന്ന് പിന്നീട് ആണ് അരിഞ്ഞത്. അരുൺ എന്റെ ഒപ്പം ഒന്ന് രണ്ട് പടത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു ദിവസം മീരാജാസ്മിൻ ആണ് എന്റെ അടുക്കൽ പറഞ്ഞത്.

ചേട്ടാ ഈ അരുൺ എന്ന് പറയുന്ന അസിസ്റ്റന്റിനെ അറിയുമോ ഞാൻ പറഞ്ഞു എനിക്ക് അറിയാം എന്റെ ഒപ്പം അഭിനയിച്ചിട്ടുണ്ട്. അയാൾക്കൊരു കഥ പറയണം എന്നുണ്ട് അയാൾക്കൊരു ആഗ്രം ഉണ്ട് ചേട്ടനെ വെച്ച് ഒരു സിനിമ ഡയറക്റ്റ് ചെയ്യണം എന്നത്. ഞാൻ അപ്പോൾ കഥ കേൾക്കാം എന്ന് പറയുകയുണ്ടായി. അങ്ങനെ കഥയുമായി അരുൺ വന്നു. അരുണുമായി അടുത്ത് ഇടപഴകി. ശെരിക്കും പറഞ്ഞാൽ നമ്മളെ ഇത്രേം സ്നേഹിക്കുന്ന ഒരാൾ നമ്മുടെ ജീവിതത്തിലെ ഒരു ടേണിങ് പോയിന്റ് അല്ലേൽ നമുക്ക് ഒരു സ്ഥലത്ത് നിന്നും വീണ്ടും ഒരു ജന്മം നൽകുന്ന സിനിമയുടെ സംവിധായകൻ ആയി മാറുക എന്നത് നിയോഗം എന്ന് പറഞ്ഞാൽ മതിയല്ലോ. ഇവരെല്ലാം അടുത്ത സഹോദരൻ സുഹൃത്ത് എന്നെല്ലാം വിശേഷിപ്പിക്കുന്ന ആളുകളാണ്. എന്നും ദിലീപ് കൂട്ടി ചേർത്തു.