കൂപ്പ് കയ്യോടെ നന്ദി അറിയിച്ച് ജനപ്രിയനായകന്റെ വീഡിയോ

ആരൊക്കെ ഏതൊക്കെ പറഞ്ഞാലും മലയാളികൾ എന്നെന്നും പ്രിയങ്കരനായ നടൻ തന്നെയാണ് ദിലീപ്.ഒന്നും അല്ലാതിരുന്ന കാലത്ത് മിമിക്രി രംഗത്ത് നിന്നും അഭിനയ രംഗത്തേക്കെത്തിയ ദിലീപിന് തന്റെ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരുടെ മനസ്സിൽ…

ആരൊക്കെ ഏതൊക്കെ പറഞ്ഞാലും മലയാളികൾ എന്നെന്നും പ്രിയങ്കരനായ നടൻ തന്നെയാണ് ദിലീപ്.ഒന്നും അല്ലാതിരുന്ന കാലത്ത് മിമിക്രി രംഗത്ത് നിന്നും അഭിനയ രംഗത്തേക്കെത്തിയ ദിലീപിന് തന്റെ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു. കോമഡി ചിത്രങ്ങളിൽ നായകനായിയെത്തി ആ സിനിമകൾ വിജയിപ്പിച്ചിരുന്ന ദിലീപിന്റെ വളർച്ചയും അതിവേഗം ആയിരുന്നു. അങ്ങനെ ജനപ്രിയതാരമായി താരം വളരെ പെട്ടന്ന് തന്നെ വളരുകയും ചെയ്തു.അതെ പോലെ മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു മുൻനിര നായകൻ കൂടിയാണ് ദിലീപ്.

താരത്തിന്റെ കുടുംബ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയിൽ വിഡിയോയിൽ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ജനപ്രിയ നായകനായ ദിലീപിന്റെ പിറന്നാൾ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട് താരത്തിന് ആശംസകൾ അർപ്പിച്ച് നിരവധി താരങ്ങളും മലയാളി പ്രേക്ഷകരും എത്തിയിരുന്നു. ഇപ്പോൾ തനിക്ക് ആശമാസകൾ അർപ്പിച്ച ഓരോത്തർക്കും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് താരം താരത്തിന്റെ വാക്കുകൾ : ഇന്നലെ എന്റെ പിറന്നാളിന് ആശംസകൾ അറിയിച്ച എനിക്ക് വേണ്ടി പ്രാർത്ഥിച്ച എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രിയപ്പെട്ട പ്രക്ഷകർക്കും എന്റെ കൂട്ടുകാർക്കും കൂടെ വർക്ക് ചെയ്യുന്ന എല്ലാവര്ക്കും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുകയാണ്.അതുപോലെ തെന്നെ ദിലീപ് ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷന്റെ സഹോദരങ്ങൾക്കും പ്രതേക നന്ദി അറിയിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി കേരളത്തിലെ അങ്ങോളം ഇങ്ങോളം ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന എല്ലാ നല്ല മനസിനെ അനുമോദിക്കുകയാണ്. ദൈവം എല്ലാവര്ക്കും എല്ലാ ഐഷ്വര്യങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവര്ക്കും വളരെയതികം നന്ദി എന്നാണ് തരാം പറയുന്നത്.