ജൂലൈ 4  ദിലീപിന്റെ ഭാഗ്യ ദിനമാണ്! എന്നാൽ ഇപ്പോൾ വോയിസ് ഓഫ് സത്യനാഥൻ ഇനിയും പത്തുദിവസം നീളുന്നു, കാരണം ഇതാണ് 

മലയാള സിനിമയിലെ ജനപ്രിയ നായകൻ ആയ ദിലീപിന്റെ ഒട്ടു മിക്ക ചിത്രങ്ങൾ എല്ലാം തന്നെ ജൂലൈ 4  നെ ആണ് സാധാരണ റിലീസ് ആകുന്നത്, താരം പറയുന്നത് തന്റെ പ്രിയ പെട്ട ദിവസമാണ് ജൂലൈ…

മലയാള സിനിമയിലെ ജനപ്രിയ നായകൻ ആയ ദിലീപിന്റെ ഒട്ടു മിക്ക ചിത്രങ്ങൾ എല്ലാം തന്നെ ജൂലൈ 4  നെ ആണ് സാധാരണ റിലീസ് ആകുന്നത്, താരം പറയുന്നത് തന്റെ പ്രിയ പെട്ട ദിവസമാണ് ജൂലൈ നാല്,അതുകൊണ്ടു തന്നെ ഹിറ്റ് സിനിമകൾ എല്ലാം തന്നെ ആ ദിവസം ആണ് റിലീസ് ചെയ്യാറുള്ളത്, അത് മികച്ച രീതിയിൽ ഹിറ്റ് ആകുകയും ചെയ്യാറുണ്ട്.

സി ഐ ഡി മൂസ, മീശമാധവൻ, പാണ്ടിപ്പട, ഈ പറക്കും തളിക, ഈ സിനിമകൾ എല്ലാം തന്നെ തീയിട്ടറിൽ എത്തിയത് തന്റെ ഭാഗ്യദിനമായ ജൂലൈ നാലിന് ആയിരുന്നു, ഇത് തന്റെ രാശി ആണെന്ന് മുൻപ് താരം പറഞ്ഞിട്ടുണ്ട് അത് മാത്രമല്ല ജൂലൈ 4  എന്ന പേരിൽ ഉള്ള ചിത്രവും ഇറങ്ങിയിരുന്നു, എന്നാൽ ചിത്രം ജൂലൈ  അഞ്ചിനാണ് റിലീസ് ചെയ്യ്തത്, അത് പരാചയപെടുകയും ചെയ്യ്തു

എന്നാൽ ഇപോൾ താരത്തിന്റെ  പുതിയ ചിത്രമായ വോയിസ് ഓഫ് സത്യനാഥൻ റിലീസ് ചെയ്യുന്നത് ജൂലൈ 14  നെ ആണ്, എന്തുപറ്റി എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്ന ചോദ്യം, ജൂലൈ നാലിന് റിലീസ് ചെയ്യാതെ പതിനാലിന് ആക്കിയത്, ഇപ്പോൾ ട്രെൻഡുകൾ മാറികൊണ്ടിരിക്കുകയാണ്, ഈ വര്ഷം ആകെ മികച്ച രീതിയിൽ എത്തിയ രണ്ടു ചിത്രങ്ങൾ രോമാഞ്ചവും, 2018 ഉം ആണ്, അതുകൊണ്ടു ദിലീപ് ഇത് തന്റെ ഭാഗ്യ ദിനം ആണെങ്കിലും ഒന്ന് മാറ്റിപിടിക്കുകയാണ് റിസ്ക്ക് എടുക്കാൻ കഴിയില്ല അതുകൊണ്ട് വോയിസ് ഓഫ് സത്യനാഥൻ ജൂലായ് 14  നെ ആണെത്തുന്നത്