ഞാൻ എന്തിനാണ് ദുൽഖറിനെ ഭയപ്പെടുത്തുന്നത്! എന്നാൽ ഭയം ദുൽഖറിനെ ഉണ്ടായിരുന്നു, ദുൽഖറും, ഐശ്വര്യയും പറയുന്നു 

ദുൽഖർ സൽമാൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം കിംഗ് ഓഫ് കൊത്ത ഓണം റിലീസിനായി എത്തുകയാണ്, ഈ സാഹചര്യത്തിൽ ചിത്രത്തിലെ അഭിനയത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മിയും, ദുൽഖർ സൽമാനും പറഞ്ഞ കാര്യങ്ങൾ…

ദുൽഖർ സൽമാൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം കിംഗ് ഓഫ് കൊത്ത ഓണം റിലീസിനായി എത്തുകയാണ്, ഈ സാഹചര്യത്തിൽ ചിത്രത്തിലെ അഭിനയത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മിയും, ദുൽഖർ സൽമാനും പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. കിംഗ് ഓഫ് കൊത്തയിൽ താൻ ഒരിക്കലും ദുൽഖറിന് ഭയപെടുത്തിയിട്ടില്ല എന്ന് പറയുന്നു .എസ് എസ്  മ്യൂസിക്നെ നൽകിയ അഭിമുഖ്ത്തിൽ അവതാരകൻ ഐശ്വര്യ ലക്ഷ്മിയോട് താൻ ദുൽഖറിനൊപ്പം അഭിനയിച്ചപ്പോൾ ഒരു മത്സരം ഉണ്ടായിരുന്നോ എന്ന് ചോദിച്ചു, എന്നാൽ ദുൽഖർ പറഞ്ഞത് മത്സരം അല്ല ഒരു ഭയം ആയിരുന്നു എന്നാണ്.

എന്നാൽ ഐശ്വര്യ പറയുന്നത് ഞാൻ എന്തിനാണ് ദുൽഖറിനെ ഭയപ്പെടുത്തുന്നത് എന്നാണ്, അതുപോലെ അദ്ദേഹവും എന്നെ ഭയപെടുത്തിയിട്ടില്ല. ദുൽഖറിനെ നമ്മൾ അവിടുത്തെ ഒരാൾ ആണെന്നുള്ള തോന്നൽ ഉണ്ടാക്കും. അത് തന്നെയാണ് അദ്ദേഹത്തിന്റെ പ്ലസ്‌പോയിന്റും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

എന്നാൽ ദുൽഖർ പറയുന്നത് താൻ ആണ് ഭയന്നത്, കിംഗ് ഓഫ് കൊത്തയിൽ ഐശ്വര്യ ലക്ഷ്മി ആണെന്നറിഞ്ഞപ്പോൾ, കാരണം മണിരത്നം സാറിന്റെ പൊന്നിയിൻ സെൽവൻ തുടങ്ങിയ വിക്രം സാറിന്റെ കൂടെ കാർത്തി സാറിന്റെ കൂടെ അങ്ങനെ അവരുടെ കൂടെ അഭിനയിച്ചിട്ടുള്ള ആ ആളിന്റെ കൂടെ അഭിനയിക്കുന്നത് ടെൻഷൻ ആയിരിക്കും എന്നതാണ്, ഞാൻ എന്തെങ്കിലും തെറ്റ്  ചെയ്യ്താൽ നാണക്കേട് ആയിരിക്കും എന്നത് ദുൽഖർ പറയുന്നു, ഇരുവരും അഭിനയിച്ച കിംഗ് ഓഫ് കൊത്ത ഓഗസ്റ്റ് 24  നെ റിലീസ് ആകുകയാണ്.