Malayalam Poem

എന്റെ കലാലയം

എന്റെ കലാലയം കാറ്റിന്റെ കരസ്പർശമേറ്റു
ഞാൻനടന്നകന്നു ഒരിക്കൽ കൂടി
ആ കലാലയവീഥിയിലൂടെ…..

സൗഹൃദങ്ങളൊരുപാട്
കെട്ടിപ്പടുത്തൊരാ കലാലയം
എന്നുമെന്നോർമ്മയിൽ
നിറഞ്ഞു നിൽപ്പൂ…….
ഇനിയുമൊരുപാടു കാലം
ആ ഓർമ്മകളിൽ അലിഞ്ഞു ചേർന്നിടേണം……….

Click to comment

You must be logged in to post a comment Login

Leave a Reply

Trending

To Top
Don`t copy text!