എന്റെ കലാലയം കാറ്റിന്റെ കരസ്പർശമേറ്റു ഞാൻനടന്നകന്നു ഒരിക്കൽ കൂടി ആ കലാലയവീഥിയിലൂടെ…..
സൗഹൃദങ്ങളൊരുപാട് കെട്ടിപ്പടുത്തൊരാ കലാലയം എന്നുമെന്നോർമ്മയിൽ നിറഞ്ഞു നിൽപ്പൂ……. ഇനിയുമൊരുപാടു കാലം ആ ഓർമ്മകളിൽ അലിഞ്ഞു ചേർന്നിടേണം……….