മലയാളികളുടെ പ്രിയതാരമാണ് എസ്തർ അനിൽ. ബാലതാരമായി എത്തി പിന്നീട് തെലുങ്കിൽ നായികയായി വരെ തിളങ്ങുകയാണ് താരം ഇപ്പോൾ. കഴിഞ്ഞ ദിവസമായിരുന്നു എസ്തറിന്റെ അച്ഛന്റെയും അമ്മയുടെയും ഇരുപത്തിമൂന്നാം വിവാഹവാർഷികം. വിവാഹ വാർഷിക പുനത്തിൽ എസ്ത്രറിന്റെ അച്ഛൻ അനിൽ എബ്രഹാം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റാണ് വൈറൽ ആകുന്നത്. ഭാര്യയുമൊത്തുള്ള വ്യത്യസ്ത താരത്തിലുള്ള ചിത്രങ്ങൾ ആണ് അനിൽ എബ്രഹാം പങ്കുവെച്ചിരിയ്ക്കുന്നത്.