Film News

ആ കഥാപത്രം എനിക്ക് പുതിയ അനുഭവമായി മാറിയിരുന്നു! തന്റെ ഇഷ്ട്ട കഥാപത്രത്തെക്കുറിച്ചു ;ഫഹദ് ഫാസിൽ

മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും ഒരുപോലെ പ്രേക്ഷക പ്രിയങ്കരനായ താരമാണ് ഫഹദ് ഫാസിൽ. ഇപ്പോൾ തന്റെ ഇഷ്ട്ട കഥാപത്രത്തെ കുറിച്ച് ഫഹദ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. താൻ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു എന്നാൽ ഒറ്റ ചിത്രത്തിലെ കഥാപാത്രമാണ് തനിക്ക് ഒരു പുതിയ അനുഭവം സമ്മാനിച്ചത്. ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ തന്റെ അഭിനയം ശരിക്കും ഒരു പുതിയ അനുഭവമാണ് സമ്മാനിച്ചത്, ചിത്രത്തിൽ അലൻസിയർ, സുരാജ്, താനും മാത്രമായിരുന്നു അതിലെ നടന്മാർ അല്ലതെല്ലാവരും ഒർജിനൽ പോലീസ്‌കാർ ആയിരുന്നു,  തനിക്കിഷ്ട്ടപെട്ട കഥപാത്രമായിരുന്നു അതിലെ കഥപാത്രം, എനിക്ക് പെർഫോമൻസ് വെച്ച് നോക്കിയാലും എന്റെ ക്യാരക്ടർ ആയിരുന്നു എനിക്കിഷ്ട്ടം ഫഹദ് പറയുന്നു

ചിത്രത്തിൽ പോലീസ് സ്റ്റേഷൻ ഒരു സെറ്റ് ഒരുക്കിയിട്ട് അതിലെ പോലീസുകാരെല്ലാം ഒർജിനൽ ആക്കുകയും ചെയ്യ്തിരുന്നു, ശരിക്കും ഒരു പുതിയ അനുഭവമായിരുന്നു അതിൽ തനിക്ക് ലഭിച്ചത്. മൊത്തത്തിൽ എനിക്ക് ആ പടം വളരെ ഇഷ്ട്ടമാണ് ഫഹദ് ഫാസിൽ പറഞ്ഞു, തനറെ പുതിയ ചിത്രം ആവേശത്തിന്റെ പ്രൊമോഷൻ വേളയിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്

 

Suji