നടി അനുശ്രീക്ക് എന്ത് സംഭവിച്ചു  ഇപ്പോൾ കാണ്മാനില്ല ആശങ്കയിൽ ആരാധകർ!!

ബാല താരമായി മിനിസ്‌ക്രീനിൽ എത്തി നായിക ആയി സീരിയലിൽ സജീവമായി തീർന്ന നടിയാണ് അനുശ്രീ. താരത്തിന്റെ വിവാഹം ഒരു പാട് വാർത്തകളിൽ നിറഞ്ഞ ഒന്നായിരുന്നു. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ രണ്ടാഴ്ച്ചകൾ പിന്നിട്ടും ഇതുവരെയും ഒരു വിവരങ്ങൾ അറിയുന്നില്ല,  ഒരുപാടു ആരാധകരുള്ള താരത്തിന്റെ ഒരു വിവരങ്ങളും അറിയുന്നില്ല എന്ന ആശങ്കയിലാണ് ആരാധകർ. താൻ ഒരു കാർ വാങ്ങിയ ചിത്രം ആയിരുന്നു താരം അവസാനമായി സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്.

അനുശ്രീ വിവാഹം കഴിച്ചത്  സീരിയലിൽ വർക്ക് ചെയ്യുന്ന വിഷ്ണുവിനെയാണ്   ,ഇരുവരും പ്രണയിച്ചാണ്‌ വിവാഹം കഴിച്ചത്, വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ടെന്നും താരം ഇതിനു മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഒരു സ്റ്റോറി പോലും താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടില്ല എന്താണ് കാരണം, അനുശ്രീക്ക് എന്താണ് സംഭവിച്ചത്. വിവാഹമോചനം ഒരു ദുരന്തമല്ല എന്നും, സന്തോഷകരമായ ഒരു ജീവിതം ആണ് എല്ലാവർക്കും ആവശ്യമെന്നും, വിവാഹ മോചനം കാരണം ആര് ഇതുവരെയും ആത്മഹത്യ ചെയ്യ്തിട്ടില്ല എന്നും പറഞ്ഞിരുന്ന താരം ഇപ്പോൾ എവിടെയാണ്, എന്താണ് സംഭവിച്ചത് ആരാധകർ ചോദിക്കുന്നു.

ആദ്യമായി വിവാഹ മോചനത്തെ കുറിച്ച് അനുശ്രീ ആയിരുന്നു പറഞ്ഞത്, തന്റെ കുഞ്ഞിനേ പോലും വിഷ്ണു കാണാൻ കൂട്ടാക്കിയില്ല, എന്നാൽ പിന്നീട് വിഷ്ണു എത്തുകയും കുഞ്ഞിനെ കണ്ടുപോകുകയും ചെയ്യ്തു എന്നും താരം പറഞിരുന്നു, പിന്നീട് താരത്തിന്റെ ഒരു വിവരങ്ങളുമില്ല, എന്താണ് അനുശ്രീയുടെ ജീവിതത്തിൽ സംഭവിച്ചത്, അനുശ്രീയുടെ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Suji