ചേച്ചിക്ക് നല്ലൊരാളെ വിവാഹം കഴിച്ചു കൂടെ എന്ന് ആരാധിക! എന്റെ ജീവിതത്തിൽ എനിക്ക് പ്രിയപ്പെട്ട ഒരു വ്യക്തിയുണ്ടെന്ന്; ആര്യ 

ബഡായി ബംഗ്ലാവ് എന്ന കോമഡി സ്കിറ്റിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ആര്യ ബാബു, കഴിഞ ദിവസം ആരാധകരുടെ ചില ചോദ്യങ്ങൾക്ക് ആര്യ സോഷ്യൽ മീഡിയിൽ പറഞ്ഞ മറുപടികളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ചേച്ചിക്ക് നല്ലൊരാളെ വിവാഹം കഴിച്ചുകൂടെ എന്നായിരുന്നു ആരാധിക ആര്യയോട് ചോദിച്ച ചോദ്യം, ഞാൻ എന്തിനാണ് ഇനിയും വിവാഹം കഴിക്കുന്നത്, അതിന് താൻ എല്ലാം എന്റെ കാര്യങ്ങൾ ഗംഭീരമായി തന്നെ ചെയ്യുന്നുണ്ടല്ലോ

തന്റെ ജീവിതത്തിൽ എനിക്ക് പ്രിയപ്പെട്ട ഒരു വ്യക്തിയുണ്ട് അത് തന്റെ മകൾ ആണ്, തനിക്കെല്ലാം മകൾ ഖുശിയാണ് ആര്യ പറഞ്ഞു, സീരിയൽ നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത് ആയിരുന്നു ആര്യയെ ആദ്യം വിവാഹം കഴിച്ചത്, ഇരുവർക്കും ജനിച്ച മകൾ ആണ് ഖുശി, നീണ്ട വര്ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വിവാഹ മോചിതരാകുകയും ചെയ്യ്തു

ഭർത്താവുമായുള്ള വിവാഹ മോചനത്തെ കുറിച്ച് മുൻപ് ആര്യ പറഞ്ഞത് ഇങ്ങനെ, തന്റെ മകളുടെ ഭാവിക്ക് വേണ്ടിയാണ് തങ്ങൾ പിരിഞ്ഞതെന്നും, വല്ലാതെ ബുദ്ധിമുട്ടിക്കുന്ന പങ്കാളിയെ ഉപേഷിക്കുകയല്ലതെ വഴിയില്ല, അത് തന്നെയാണ് തന്റെ ജീവിതത്തിൽ നടന്നതെന്നും,താനും രോഹിതും ഇപ്പോളും നല്ല സുഹൃത്തുക്കൾ ആണെന്നും ആര്യ പറഞ്ഞിരുന്നു