ഹൃതിക് റോഷൻ ചിത്രം ‘ഫൈറ്റർ ‘ ഓ ടി ടി യിൽ ;സ്ട്രീമി൦ഗ്  ആരംഭിച്ചു 

പഠാൻ സംവിധാനം ചെയ്യ്ത സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യ്ത മറ്റൊരു ബോളിവുഡ് ചിത്രമായിരുന്നു ‘ഫൈറ്റർ’, ഇപ്പോൾ  ചിത്രം ഓ ടി യിൽ എത്തുന്നു, ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ ആരംഭിച്ചു. വ്യോമ സേനയുടെ പശ്ചാത്തലത്തിൽ നടന്ന ഒരു…

പഠാൻ സംവിധാനം ചെയ്യ്ത സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യ്ത മറ്റൊരു ബോളിവുഡ് ചിത്രമായിരുന്നു ‘ഫൈറ്റർ’, ഇപ്പോൾ  ചിത്രം ഓ ടി യിൽ എത്തുന്നു, ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ ആരംഭിച്ചു. വ്യോമ സേനയുടെ പശ്ചാത്തലത്തിൽ നടന്ന ഒരു ആക്ഷൻ ഡ്രാമ ചിത്രമായിരുന്നു ഫൈറ്റർ, ജനുവരി 25  നെ ആയിരുന്നു ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്, ചിത്രത്തിൽ നായിക ആയി എത്തിയത് ദീപിക പദുകോൺ ആയിരുന്നു

ചിത്രത്തിൽ അനിൽ കപൂർ, അക്ഷയ് ഒബ്‌റോയ്, റിഷഫ്  സാഹ്നി, കരൺ സിങ് ഗ്രോവർ, ഗീത അഗർവാൾ, തലത് അസീസ് തുടങ്ങിയ താരങ്ങൾ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്, പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ് ഫ്ലിക്സിലൂടെ ആണ് ഇപ്പോൾ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്

വമ്പൻ ഹൈപ്പിൽ എത്തിയ ചിത്രം പ്രതീഷിച്ചതുപോലെ വിജയം കൈ വരിച്ചിരുന്നില്ല, 250 കോടിയോളം മുതൽ മുടക്കിയ ഈ ചിത്രം നിർമാതാവിനെ വലിയ ലാഭമൊന്നും നേടികൊടുത്തില്ല എന്ന് റിപോർട്ടുകൾ എത്തിയിരുന്നു, ചിത്രത്തിന്റെ ടീസറും, ട്രയിലറും വമ്പൻ പ്രതീക്ഷ ആയിരുന്നു പ്രേക്ഷകരിൽ എത്തിച്ചത് എന്നാൽ ചിത്രം വലിയ വിജയം സൃഷിട്ടിച്ചിരുന്നില്ല