എനിക്ക് മമ്മൂക്കയെ പേടിയാണ് അതിന്റെ കാരണത്തെ കുറിച്ച് ഇന്ദ്രൻസ്

സിനിമയിൽ വസ്ത്രലങ്കാരം ചെയ്യ്തു കൊണ്ട് മലയാള സിനിമയിൽ എത്തിയ നടൻ ഇന്ദ്രൻസ് മലയാളത്തിലെ സൂപ്പര്താരങ്ങളെ കുറിച്ച് പങ്കുവെച്ച വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക് മലയാള സിനിമയിൽ പേടിയുള്ള ഒരു നടൻ ആണ് മമ്മൂക്ക ഇന്ദ്രൻസ് പറയുന്നു. അതിനൊരു കാരണം ഉണ്ട് അദ്ദേഹം നമ്മളുടെ ഡ്രെസ് ശരിക്കും നോക്കും, അത് ദൂരെ മാറിനിന്നു തന്നെ സ്രെധികും.

ഇത്രയും വീക്ഷണമുള്ള നടൻ മലയാളത്തിൽ കാണുകയില്ല, അദ്ദേഹം ഒരു സെറ്റിൽ നിന്നാൽ കൂടുതൽ ശ്രെദ്ധ ആണ് അവിടെ മുഴുവൻ, വലിയ ഡിസ്പ്ലിയൻ ഉള്ള ആളാണ്. എനിക്ക് അദ്ദേഹത്തോട് വലിയ  ബഹുമാനം ആണ്. അദ്ദേഹത്തെ പേടിച്ചിട്ട് ഷർട്ട് തൈച്ചിട്ട്  ഞാൻ റെഡി മെയ്ഡ് ആണെന്ന് പറഞ്ഞു കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. ശരിക്കും പേടിച്ചിട്ടാണ് ഞാൻ അങ്ങനെ ചെയ്യുന്നത്,

ഇവനെ കണ്ടാൽ ഒരു തയ്യൽ അറിയുമോ എന്ന തരത്തിൽ ആണ് അദ്ദേഹത്തിന്റെ നോട്ടം, ഞാൻ ആ കാര്യം അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട്, എന്നാൽ ലാലേട്ടൻ വളരെ സിംപിൾ ആണ്, നല്ല സ്നേഹം ആണ്. സംവിധായകൻ പറയുന്നതനുസരിച്ചാണ് ലാലേട്ടന്റെ വർക്കിങ്, അദ്ദേഹം അങ്ങനെ അനാവശ്യമായി അങ്ങനെ ഒരു കാര്യത്തിലും ഇടപെടാറില്ല. എനിക്ക് ആദ്യമായി അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞ ചിത്രം ആയിരുന്നു സ്പടികം. ആ ചിത്രത്തിലെ അഭിനയം തനിക്കു ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് മുൻപ് ഇന്ദ്രൻസ് പറഞ്ഞിട്ടുണ്ട്.

Suji