
പ്രേഷകരുടെ പ്രിയപ്പെട്ട നടൻ മോഹൻലിന്റെ സിനിമകൾ കാണാൻ ഇന്നും ആവേശമാണ് ആരാധകർക്ക്. എന്നാൽ താരത്തിന്റെ ചില സെറ്റുകളിൽ നടന്ന കാര്യങ്ങളെ കുറിച്ച് പലതും പ്രേഷകർക്കു അറിവില്ലാത്ത കാര്യങ്ങൾ ആണ് അങ്ങനെ ആരാധകർക്ക് അറിവില്ലത്താ മോഹൻലാലിന്റെ ചില വാർത്തകൾ ആണ് സംവിധായകൻ രാജീവ് നാഥ് പറയുന്നതു. ഒരിക്കൽ ഒരു സെറ്റിൽ വെച്ച് മോഹൻലാലിനെയും, സുഹൃത്തുക്കളെയും ഇറക്കിവിടേണ്ടി വന്നു അതിന്റെ കാരണത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ.
അവരെ ഇറക്കിവിട്ടതിനു ശേഷം ആ വാശിക്ക് അവർ ഒരു സിനിമ ചെയ്യുകയും ചെയ്യ്തു. അന്ന് അദ്ദേഹം ലൊക്കേഷനിൽ എത്തിയത് തന്റെ സുഹൃത്തുക്കളായ പ്രിയ ദർശൻ, സുരേഷ്കുമാർ എന്നിവരുമായി നെടുമുടി വേണു അഭിനയിക്കുന്ന സൂര്യന്റെ മകൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തുകയും എന്നാൽ അവിടെ താമസിക്കാൻ ഒരു വീട് മാത്രമേ ഉണ്ടായിരുന്നുള്ളു അതുകൊണ്ടു ഞാൻ പറഞ്ഞു ഇവരെ പറഞ്ഞു വിടണം ഞാൻ വേണുവിനോട് പറഞ്ഞു അന്ന് ഇവർ കോളേജിൽ പഠി ക്കുന്നതേയുള്ളു,അവർ ഞാൻ പറയുന്നതുകേട്ടു രാത്രിവണ്ടിക്ക് തന്നെ എന്നോട് ദേഷ്യപ്പെട്ടു ഇറങ്ങിപ്പോയി.
ആ രാത്രിയിൽ അവർ സ്ഥലം വിട്ടതിനു ശേഷം അവർ ഒരു സിനിമ ചെയ്യുകയും ആ ചിത്രം ആണ് തിരനോട്ടം. അത് നല്ല കാര്യമായി എന്നും രാജീവ് നാഥ് പറയുന്നു. എന്നാൽ ഇതിനു മുൻപ് മോഹൻലാൽ രാജീവ് നാഥിന്റെ ഓർമകൾ പങ്കുവച്ചപ്പോൾ പറഞ്ഞത് അദ്ദേഹം അന്ന് എന്നെ ഇറക്കിവിട്ടെങ്കിലും പിനീട് അദ്ദേഹത്തിന്റെ അഹം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യ്തു.












