
മലയാള സിനിമയിലെ പ്രേഷകരുടെ പ്രിയ നടിയാണ് പാർവതി തിരുവോത്. തന്നെ ഒരുപാടു നാളുകൾ കൊണ്ട് ശല്യം ചെയുന്നു എന്ന് താരം പറഞ്ഞിരിക്കുകയാണ്. ഒരു പന്ത്രണ്ടു വര്ഷം കൊണ്ട് തന്നെ ഒരാൾ ശല്യം ചെയ്യുന്നുണ്ട് ,അതിൽ ശരിക്കും താൻ ഭയക്കുന്നുണ്ട് എന്നും താരം പറയുന്നു . എന്നാൽ ഇതിനെ കുറിച്ച് കുറച്ചു നാളുകൾക്ക് മുൻപ് സംസാരിക്കാൻ കഴിയില്ലായിരുന്നു. കാരണം താൻ അത്രത്തോളം അതിനെ ഭയന്നിരുന്നു നടി പറയുന്നു.
എന്നിട്ടും രണ്ടു പുരുഷന്മാർ എന്നെ തിരക്കിവന്നെന്നും ഞാൻ അവരുമായി പ്രണയത്തിൽ ആണെന്നും പറഞ്ഞുപരത്തിയിരുന്നു പാർവതി പറയുന്നു. ഈ സംഭവം തനിക്കു വലിയ ഷോക്കായി പോയെന്നും താരം പറയുന്നു. തന്നെ അവർ കൊല്ലുകയോ,ആസിഡ് മുഖത്തൊഴിക്കുകയോ ചെയ്തേനെ ഞാൻ അത്രക്ക് ഭയപ്പെട്ടു, എന്നാൽ ഈ സംഭവത്തിൽ പോലീസ് ഇടപെട്ടിട്ടും ഒരു ഫലവും ഉണ്ടായില്ല. എന്തായലും ഒന്നും അങ്ങനെ സംഭവിച്ചില്ല.
താൻ പന്ത്രണ്ടു വര്ഷം കൊണ്ട് ഇത് അനുഭവിക്കുകയാണ്. തന്നെയും,തൻറെ കുടുംബത്തെയും കഴിഞ്ഞ പന്ത്രണ്ടു വര്ഷം കൊണ്ട് ശല്യം ചെയ്യ്തുകൊണ്ടിരിക്കുകയാണ്, താൻ പോലീസിൽ ഒരു പരാതി നല്കിയിട്ടുപോലും തന്നെ അതിനും പ്രത്യേകിച്ചും ഒരു ഫലവും ഉണ്ടായില്ല എന്ന് തന്നെ പറയാം. പിന്നീട് അവർ തന്നെ കുറിച്ച് മോശ രീതിയിൽ ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്യ്തിരുന്നു ,അവരെ എത്രെ ബ്ലോക്ക് ചെയ്യ്താലും അവർ ശല്യം ചെയ്യ്തുകൊണ്ടിരിക്കുമായിരുന്നു പാ ർവതി പറയുന്നു.












