ബോളിവുഡ് പോലും ഞെട്ടും! ബ്ലാക്കിൽ അതീവ സുന്ദരിയായ അഹാന, ചിത്രങ്ങൾ വൈറൽ

അച്ഛനും അമ്മയും മക്കളും അടക്കം ഒരു സെലിബ്രിറ്റി കുടുംബം ആണ് അഹാന കൃഷ്ണന്റേത്. നടൻ കൃഷ്ണകുമാറിന്‍റെ മൂത്ത മകൾ എന്ന നിലയിലാണ് അഹാന ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. പിന്നീട് ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെ അഭിനയലോകത്തേക്ക് എത്തി. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അഹാന.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

സോഷ്യൽ മീഡിയയിലും താരമായ അഹാനയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ബ്ലാക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ബോളിവുഡിലെ താര സുന്ദരികളെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് അഹാനയുടെ ലുക്ക് എന്നാണ് കമന്റുകൾ നിറയുന്നത്. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ ചിത്രത്തിന് താഴെ കമന്റുകൾ നൽകുന്നുണ്ട്.