
ആഴ്ചകള്‍ക്ക് മുന്‍പാണ് നടി അമല പോള്‍ അമ്മയായത്, ഇപ്പോള്‍ ആദ്യത്തെ കുഞ്ഞ് ജനിച്ചതിന് ശേഷം പൊതുവേദിയില്‍ ആദ്യമായി നടി അമലാ പോൾ എത്തിയിരിക്കുകയാണ് . ആസിഫ് അലിയും ,അമല പോളും പ്രധാന കഥാപാത്രമായിഎത്തിയ ‘ലെവല്‍ ക്രോസ്’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് നടി എറണാകുളം സെന്റ് ആല്ബര്ട്സ് കോളേജില്‍ എത്തിയത്. ഇരുവര്‍ക്കും വലിയ സ്വീകരണമാണ് കോളേജില്‍ ഒരുക്കിയിരുന്നതും. എന്നാല്‍ ഇപ്പോൾ ഈ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയപ്പോൾ അമല പോൾ ധരിച്ച വസ്ത്രത്തിന് വ്യാപക വിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ കൂടി ലഭിക്കുന്നത്

വളരെ ഇറക്കം കുറഞ്ഞൊരു ബ്ലാക്ക് വെൽവെറ്റ് ഫ്രോക്ക് ആയിരുന്നു നടി പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ധരിച്ചത്. മുട്ടിന് മുകളിലുള്ള വസ്ത്രത്തില്‍ പലതും പുറത്ത് കാണുന്നു എന്നാണ് ചിലർ നടിയെ കുറ്റപ്പെടുത്തിയ്ത , പ്രസവം കഴിഞ്ഞ ഉടനെ ഇത്തരം കോപ്രായം കാണിച്ച് നടക്കാന്‍ നാണമില്ലേ എന്നും ചിലർ ചോദിക്കുന്നു.വീട്ടില്‍ കാത്തിരിക്കുന്നൊരു കൊച്ചുണ്ട്, ആരും തള്ളല്ലേ എന്നും പറഞ്ഞാണ് അമല പോൾ കാറില്‍ നിന്നും ഇറങ്ങി പുറത്തേയ്ക്ക് വരുന്നത്.

കൊച്ചിനുള്ളതെല്ലാം പുറത്തു ഇട്ട് നടക്കല്ലേ തള്ളേ. മാറിടങ്ങള്‍ കാണിക്കുക എന്നതാണ് ഇപ്പോഴത്തെ നായികമാരുടെ പുതിയ രീതി. എന്തല്ലാം കാണണം. പിള്ളേര്‍ക്ക് ഇന്നത്തേക്ക് ഉള്ളതായി. കോളേജില്‍ ഇട്ടോണ്ട് വരാന്‍ പറ്റിയ വേഷം. .നീ ഈ ഡ്രസ്സ് ആദ്യം മാറ്റിയിട്ട് സംസാരിക്ക്. ക്യൂട്ട്‌നെസ് ആണ് ഉദ്ദേശിച്ചത് പക്ഷേ വളരെ ബോര്‍ ആയിട്ടുണ്ട്, ഇന്നലെയല്ലേ ഇവരുടെ ഡെലിവറി കഴിഞ്ഞത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വരുമ്പോഴെങ്കിലും ഡ്രസ്സ് കോഡ് നല്ലത് സ്വീകരിക്കാം. ഇതും ഒരു തരം രമേശ് നാരായണന്‍ സ്‌റ്റൈല്‍ പോലെ തന്നെ. ആളുകള്‍ എല്ലാം ഇരിക്കുന്നത് താഴെയാണന്നുള്ള ചിന്ത ഉണ്ടായാല്‍ നന്ന്. ഇതുപോലൊരു വേദിയില്‍ വരുമ്പോള്‍ അത്യാവശ്യം മാന്യമായ വസ്ത്രം ഇടാമായിരുന്നു എന്നൊക്കെയാണ് നടിക്കെതിരെ എത്തുന്ന ആക്ഷേപ വാക്കുകൾ












