ഗോപി സുന്ദറിനെ ടാ​ഗ് ചെയ്ത് ഇൻസ്റ്റഗ്രാപോസ്റ്റ്  ശ്രെദ്ധ  നേടുന്നു! മറുപടിയുമായി ഗോപി സുന്ദർ 

മലയാളത്തിലെ  നിരവധി സംഗീത സംവിധായകരുടെ ഇടയിൽ പ്രധാനിയാണ്  ഗോപി സുന്ദർ, താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം തന്നെ  വിമർശനതീതമാണ്, ഇപ്പോഴും ഗോപിസുന്ദറിനെ  ആക്രമിക്കാൻ ആളുകൾക്ക് വലിയ ആവേശമാണ്. ഒരു പെൺകുട്ടിക്കൊപ്പമുള്ള ചിത്രം പോലും സോഷ്യൽ മീഡിയയിൽ  പോസ്റ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഗോപി സുന്ദറിനെ, ഇപ്പോൾ ഒരാൾ ​ഗോപി സുന്ദറിനെ ടാ​ഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച പുതിയ പോസ്റ്റ്ണ് ശ്രെദ്ധ നേടുന്നത്,  എന്റെ അടുത്ത പാട്ട് ഞാൻ ഗോപിച്ചേട്ടനു വേണ്ടി പാടി. ഈ മനോഹരമായ മെലഡി എനിക്ക് സമ്മാനിച്ചതിനു ഒരുപാട് നന്ദിയുണ്ട് എന്നായിരുന്നു

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച  ചിത്രത്തിനു താഴെ ഭദ്ര എന്നാളാണ്  കുറിച്ചിരിക്കുന്നത്   ചിത്രത്തിൽ ഭദ്രയെ കാണാം. ​ഗോപി സുന്ദറിന്റെ സ്റ്റുഡിയോക്കു മുന്നിൽ നിന്ന് എടുത്ത ചിത്രമാണ് ഇത്. ഒരു നന്ദി പ്രകടനം മാത്രമായിരുന്നു ഭദ്രയുടെ വാക്കുകളിലൂടെഉള്ളത് . എന്നാൽ അതിനു താഴെ വന്ന കമന്റുകളാണ് അസഹനീയം. ഇതിൽ ഒരാൾ കമന്റ് ചെയ്തത്  ബി കെയർ ഫുൾ  എന്നാണ്. അതിനു ​ഗോപി സുന്ദറിന്റെ മറുപടി ശ്രദ്ധേയമായിരുന്നു. മോനേ. നൂറു മോനേ. അവൾ എന്റെ സ്വന്തം അനുജത്തിയെ പോലെയാണ്,

ദയവ് ചെയ്ത് തെറ്റിദ്ധരിക്കരുത്. ഇതൊക്കെ ഒരുപാട് വിഷമം ഉണ്ടാക്കുന്നുണ്ട്.മറ്റൊരാൾ ചോദിച്ചത്  പുതിയത് ആണോ  എന്നാണ്. ഒന്നും പറയാൻ ഇല്ല സഹോ, എന്നാണ് ആ കമന്റിന് ​ഗോപിയുടെ മറുപടി. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. അടുത്തത് നീ. ഗോപി മോനെ ഞങ്ങൾ കമന്റ്‌ ചെയ്യാൻ പറ്റിയ ഒരു പോസ്റ്റ്‌ ഇടാമോ, ഒന്ന് അടിച്ചു കേറി വരാൻ.  ഇത്തരത്തിലുള്ള കമന്റുകളാണ് ഈ പോസ്റ്റിനു കീഴെ വരുന്നത്