ഗോപിയണ്ണാ! ഗോപിയണ്ണനെ പറ്റിയ പേര് ശ്രീകൃഷ്ണൻ; അടുത്ത ജന്മത്തിൽ നിങ്ങളായി ജനിക്കണം, ഗോപി സുന്ദറിന്റെ ഫോട്ടോയ്ക്ക് താഴ് മോശം കമെന്റുകൾ 

സംഗീത സംവിധയകാൻ ​ഗോപി സുന്ദറിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ എപ്പോഴും നിറഞ്ഞ് നിൽക്കാറുള്ള ഒരു  ​ഗായികയാണ്  മയോനിയെന്ന് അറിയപ്പെടുന്ന പ്രിയ നായർ. ഇപ്പോഴിതാ ​പ്രിയ നായരെ കുറിച്ച് ​ഗോപി സുന്ദറും, ​ഗോപി സുന്ദറിനെ കുറിച്ച് പ്രിയ നായരും സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റാണ് വൈറലാകുന്നത്. മൈ ന്യൂ ഇൻട്രൊഡക്ഷൻ. സിങ്ങർ പ്രിയ നായർ എന്നാണ് പാട്ടിന്റെ ലിങ്കും പ്രിയ നായർക്കൊപ്പമുള്ള ചിത്രവും പങ്കിട്ട് ​ഗോപി സുന്ദർ കുറിച്ചത്,

വാ ഹനത്തിന് മുകളിലിരിക്കുന്ന പ്രിയ നായർക്കൊപ്പം നിൽക്കുന്ന ഗോപി സുന്ദറിന്റെ ചിത്രം വൈറലായിരിക്കുകയാണ്എന്റെ എല്ലാമെല്ലാമായ ഇതിഹാസ താരം ഗോപി സുന്ദർ ഈണം പകർന്ന ഒരു മനോഹര ഗാനത്തിലൂടെ മലയാള സംഗീത ഇൻഡസ്‌ട്രിയിലേക്കുള്ള എൻ്റെ അരങ്ങേറ്റം സാധ്യമായതിൽ സന്തോഷമുണ്ട്. എനിക്ക് വളരെ പ്രത്യേകതയുള്ള ഒരാളോടൊപ്പം പാടാനുള്ള ഈ അത്ഭുതകരമായ അവസരത്തിന് നന്ദി. സ്നേഹം സ്നേഹം എന്നാണ് ​ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് കൊണ്ട് പ്രിയ നായർ കുറിച്ചത്.

രണ്ട് പേരുടെയും സോഷ്യൽമീഡിയ പോസ്റ്റിന് താഴെയും അസഭ്യം നിറഞ്ഞ ഭാഷയിൽ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.മച്ചാൻ പുതിയ വണ്ടി എടുത്തോ. എടുക്കുമ്പോൾ നല്ലൊരു വണ്ടി എടുത്തിരുന്നെങ്കിൽ ഇങ്ങനെ മാറി മാറി വണ്ടി മാറ്റേണ്ടായിരുന്നു. പ്രത്യേകിച്ച് ടെസ്റ്റ്‌ ഡ്രൈവ് ഒക്കെ അവലൈബിളായിട്ടുള്ള താങ്കളെ പോലുള്ളവർക്ക്, ലഭിക്കുന്ന സംഗീതത്തെയൊക്കെ നെഞ്ചോട് ചേർക്കുന്ന മഹാവിസ്മയമാണ് അങ്ങ്. മെയിൽ സിങ്ങേഴ്സിന് വല്ലപ്പോഴുമൊക്കെ അവസരമുണ്ടാവുമ്പോൾ പറയണേ, ഓരോ ആഴ്ചയിലും ഓരോ ഇൻട്രൊഡക്ഷൻ. കൊള്ളാം അണ്ണാ, ഗോപി അണ്ണാ ഗോപി അണ്ണന് പറ്റിയ പേര് ശ്രീകൃഷ്ണൻ എന്നാണ്, അടുത്ത ജന്മത്തിൽ ​ഗോപിയായി ജനിക്കണം എന്നൊക്കയാണ് ഈ മോശം കമെന്റുകൾ,