പറഞ്ഞ വാക്കിനെ നേരുള്ള ആളാണ് രാജു! അങ്ങനെ പറയാൻ എനിക്കൊരു കാരണം ഉണ്ട്, കോട്ടയം നസീർ 

കലാഭവൻ ഷാജോൺ സംവിധാനം ചെയ്യ്ത ഒരു പൃഥ്വിരാജ് ചിത്രമായിരുന്നു ‘ബ്രദേർസ് ഡേ’, ചിത്രത്തിൽ കോട്ടയം നസീർ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ആ ചിത്രത്തിൽ താൻ എങ്ങനെയാണ് അഭിനയിക്കാൻ എത്തിയതെന്ന് തുറന്നു പറയുകയാണ് നടൻ. ഹീറോ എന്ന ചിത്രത്തിൽ നല്ലൊരു പ്രകടനം കാഴ്ച്ച വെച്ചിരുന്നു, ആ ചിത്രത്തിൽ ഇമോഷണൽ ആയി തന്റെ ഒരു രംഗം ഉണ്ടായിരുന്നു

അതിൽ തന്റെ ഇമോഷണൽ ഡയലോഗ് കേട്ടപ്പോൾ തന്നെ രാജു എന്നോട് പറഞ്ഞു ഞാൻ ചേട്ടനെ നല്ലൊരു വേഷമുള്ള സിനിമ തരും, അങ്ങനെയാണ് താൻ ബ്രദേർസ്  ഡേ എന്ന ചിത്രത്തിൽ അഭിനയിച്ചത്, പറഞ്ഞ വാക്കിനെ നേരുള്ള ആളാണ് രാജു അതെനിക്ക് ബോധ്യപ്പെട്ട കാര്യമാണ് ബ്രദേഴ്‌സ് ഡേ എന്ന ചിത്രം.

രാജുവിനെ വ്യകത്മായ ഒരു ധാരണ ഉണ്ട്, കോട്ടയം നസീ  ർപറയുന്നു, ഇപ്പോൾ നടൻ അഭ്യൂഹം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്, രാഹുൽ മാധവ്, ആത്മീയ രാജൻ, അജ്മൽ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്