
വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ലെന, ഈ അടുത്തിടക്കാണ് നടി രണ്ടാം വിവാഹം കഴിച്ചത്. വിവാഹ കാര്യം ലെന അതീവ രഹസ്യമായാണ് വെച്ചിരുന്നത്, ഇപ്പോൾ തന്റെ വിവാഹം രഹസ്യമാക്കിവെച്ചതിന് കുറിച്ചും താൻ രണ്ടാം വിവാഹം കഴിക്കാൻ ഉണ്ടായ കാരണത്തെ കുറിച്ചും തുറന്നു പറയുകയാണ് നടി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. വലിയ ഒരു ടെർണിങ് പോയിന്റ് ആയിരുന്നു തന്റെ ജീവിതത്തിൽ നടന്നിരുന്നത്.

നവംബര്‍ മുപ്പതിന് ആദ്യമായി സംസാരിച്ച ഞാനും പ്രശാന്തേട്ടനും ജനുവരി പതിനേഴിന് വിവാഹിതരായി. ജാതകപൊരുത്തം നോക്കി ജ്യോത്സ്യന്‍ പറഞ്ഞത് ഉത്തമത്തില്‍ ഉത്തമം എന്നാണ് . ഒട്ടുംതാമസിപ്പിക്കരുതെന്നുമാണ്.അങ്ങനെയാണ് രണ്ടാം വിവാഹത്തെകുറിച്ച് ചിന്തിച്ചത് അങ്ങനെ ഈ വര്‍ഷത്തെ ആദ്യ മുഹൂര്‍ത്തം തന്നെ എടുത്തു. ബെംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ ഞങ്ങളുടെ അച്ഛനമ്മമാര്‍ മാത്രമാണ് പങ്കെടുത്തത്. ബെംഗ്ലൂരുവില്‍ പ്രശാന്തേട്ടന്റെ സീനിയര്‍ ഓഫിസേഴ്‌സിനും അടുത്ത സുഹൃത്തുക്കള്‍ക്കുമായി വിവാഹ വിരുന്നിനും

ആ സമയത്ത് ബഹിരാകാശ യാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിച്ചിരുന്നില്ല. ഞാന്‍ സിനിമയിലായത് കൊണ്ട് വിവാഹ വാര്‍ത്ത പുറത്ത് വന്നാല്‍ എന്റെ ഭര്‍ത്താവ് ആരാണെന്ന് ആളുകള്‍ ചികയുമല്ലോ. അത് ഗഗയാന്‍ മിഷന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കും. അതിനാല്‍ വിവാഹക്കാര്യം ആരോടും പറഞ്ഞില്ല.പിന്നീട് കല്യാണം കഴിഞ്ഞ് നാല്‍പത് ദിവസത്തിനകം ഫെബ്രുവരി 27 നാണ് പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിക്കുന്നത്. അന്ന് തന്നെ വിവാഹക്കാര്യം അറിയിച്ച് ഇന്‍സ്റ്റാഗ്രാമില്‍ താൻ പോസ്റ്റിട്ടു.അത് വൈറൽ ആകുകും ചെയ്യ്തു ലെന പറയുന്നു,












