അര്‍ദ്ധ നഗ്നയായി മത്തിക്കറിയും പരിഞ്ഞിൽ വറുത്തതും ഉണ്ടാക്കി രഹ്ന ഫാത്തിമ !! വീഡിയോ വൈറൽ

rehana-fathima

ശബരിമല വിവാദ നായിക രഹ്ന ഫാത്തിമയുടെ മത്തിക്കറി വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറുകയാണ്, കൊറോണക്കാലത്ത് മത്തിക്കറി വയ്ക്കുന്നതാണ് രഹ്ന ഫാത്തിമ പങ്കുവച്ച വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. വീഡിയോയുടെ ആദ്യ സെക്കന്ഡുകളില്‍ രഹ്ന ഫാത്തിമ.

rehana fathima

അർദ്ധ നഗ്‌ന ആയിട്ടാണ് രഹ്ന അടുക്കളയിൽ നിന്ന് കറി ഉണ്ടാക്കുന്നത്, ശബരിമല സ്ത്രീ പ്രവേശന വിധി സുപ്രീം കോടതിയില്‍ കത്തി നില്‍ക്കുന്ന സമയത്ത് മല ചവിട്ടാന്‍ എത്തി വിവാദങ്ങളില്‍ നിറഞ്ഞ ആളാണ് മോഡല്‍ കൂടിയായ രഹ്ന ഫാത്തിമ. ഇപ്പോള്‍ രഹനയുടെ ചാളക്കറി വീഡിയോ വൈറലായിരിക്കുന്നത്. എനിക്ക് ഇന്ന് കുറച്ച്‌ ചാളയാണ് ലഭിച്ചിരിക്കുന്നത് എന്നു പറഞ്ഞാണ് രഹന വീഡിയോ തുടങ്ങുന്നത്.

കടപ്പാട് :  rehana fathima