മാമ പണി ചെയ്യുന്നവർക്കെ ഇന്ന് മലയാള സിനിമയിൽ നിലനിൽപ്പ് ഉള്ളു

നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാലക്കപ്പുറം വലിയ വിജയമാണ് നേടിയത്. എന്നാൽ സിനിമ താരങ്ങളെ മുഖം നോക്കാതെ കുറ്റം പറയുന്ന സംവിധായകൻ കൂടിയാണ് താരം. സിനിമ താരങ്ങളുടെ കുറ്റങ്ങൾ അവരുടെ മുഖം നോക്കാതെ തന്നെ തുറന്നു പറയുന്ന താരത്തിന് വിമർശകരും ഒരുപാട് ആണ്. എങ്കിൽ പോലും തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വിഡിയോയിൽ കൂടി തന്റെ അഭിപ്രായങ്ങൾ എല്ലാം താരം തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് ശാന്തിവിള പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ, ഈ ഉണ്ണി മുകുന്ദൻ എന്ന് പറയുന്നവൻ എന്തോ വലിയ ആൾ ആണെന്നാണ് അവന്റെ വിചാരം. ചക്ക വീണ് മുയല് ചത്തു എന്ന് പറയുന്നത് പോലെയാണ് അവന്റെ ഒരു സിനിമ ക്ലിക്ക് ആയത്. ആറ്റുകാൽ അമ്പലത്തിൽ അവൻ വിലക്ക് കൊളുത്താൻ വന്നതിനു രണ്ടര ലക്ഷം രൂപ വാങ്ങിച്ചു എന്ന് പറയുന്നു. അതി എത്രത്തോളം സത്യമുണ്ട് എന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ തവണ മമ്മൂട്ടി ആയിരുന്നു എത്തിയത്. അതും ഒരു രൂപ പ്രതിഫലം വാങ്ങിക്കാതെ. ഇവനെ കാണാൻ ഒരു സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും കൂടി ചെന്ന്. സിനിമയുടെ കാര്യം പറയാൻ ആണ് അവർ ചെന്നത്. എന്നാൽ ഇവൻ അവർക്ക് മുന്നിൽ നിബന്ധ വെച്ച്.

അവൻ പറയുന്ന ആളെ പ്രൊഡക്ഷൻ കൺഡ്രോളർ ആയി വെക്കണം എന്ന്. മലയാള സിനിമയിൽ മാമ പണി ചെയ്യുന്നവർക്ക് മാത്രം അവസരം ഉള്ള കാലമാണ് ഇത്. ഇവന്റെ പേരിൽ ഇപ്പോൾ തന്നെ രണ്ടു പെണ്ണ് കേസ് ഉണ്ട്. ഇവന് ഭക്തിയെ വിറ്റ് എങ്ങനെ കാശ് ഉണ്ടാക്കണം എന്ന് വളരെ നന്നായി അറിയാം. മാളികപ്പുറം വിജയിച്ച സമയത്ത് എന്തൊരു അഹങ്കാരം പറച്ചിൽ ആയിരുന്നു. ഇവന്റെ ജാഡ കണ്ടാൽ തോന്നും ഇവന്റെ പടങ്ങൾ സ്ഥിരമായി ഹിറ്റ് ആണെന്ന്. ഇവനെ കുറ്റം പറഞ്ഞാൽ പറയുന്നവനെ ഇവൻ അടിക്കും. അത് കൊണ്ട് ഞാൻ ഇനി സൂക്ഷിച്ച് നടക്കണം എന്നുമാണ് ശാന്തിവിള പറയുന്നത്.