ശ്രിയയെ പറ്റി അശ്ലീല കമന്റ് !! മറുപടി നൽകി ഭർത്താവ്

shriya-saran

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരം ആണ് ശ്രിയ ശരണ്‍. പോക്കിരി രാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ശ്രിയ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചത്. ഗ്ലാമര്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത താരം വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും പല സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നു. സോഷ്യല്‍ മീഡിയകളില്‍ ശ്രിയ പങ്കു വെയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും വളരെ പെട്ടെന്ന് ആണ് തരംഗമാകുന്നത്.

shriya saran

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോയുമായി ശ്രിയ ശരണ്‍ എത്തിയിരുന്നു. ഇതിനിടെ ഒരാള്‍ നല്‍കിയ കമന്റും അതിന് താരത്തിന്റെ ഭര്‍ത്താവായ ആന്‍ഡ്രിയ കൊസ്ചീവ് നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ശ്രിയയുടെ മാറിടത്തെ കുറിച്ചായിരുന്നു ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

shriya“നിങ്ങള്‍ പറഞ്ഞ് ഞാന്‍ അംഗീകരിക്കുന്നു. ആ പറഞ്ഞത് ശരിയാണ്. അത് സൂപ്പറാണ്. അതേക്കുറിച്ചുള്ള കൂടുതല്‍ കമന്റുകള്‍ പറയൂ. നിങ്ങളുടെ സ്‌നേഹം ഞങ്ങള്‍ മനസ്സിലാക്കുന്നു” എന്നും ആയിരുന്നു ശ്രിയയുടെ ഭര്‍ത്താവ് കമന്റിന് മറുപടി കൊടുത്തത്. ഈ മറുപടി കേട്ട് ശ്രിയ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് പൊട്ടിച്ചിരിക്കുകയായിരുന്നു ഉണ്ടായത്. ശ്രിയ ശരണും ആന്‍ഡ്രേയും തമ്മില്‍ 2018ലാ്ണ് വിവാഹിതര്‍ ആയത്.