എല്ലാവരും എന്നെ കേൾക്കെ ചെയ്യ്തു മാഡമെന്ന് വിളിക്കും! ഞാൻ മറികഴിയുമ്പോൾ ശപിക്കുകയും ചെയ്‌യും, സുപ്രിയ മേനോൻ 

പ്രേക്ഷകർക്ക് ഇഷ്ട്ടമുള്ള താരദമ്പതികളാണ് പൃഥിരാജ്‌വും , സുപ്രിയ മേനോനും, സുപ്രിയ ഇപ്പോൾ പൃഥിരാജിനോടപ്പം സിനിമ പ്രൊഡക്ഷൻ രംഗത്തേക്ക് എത്തിയിരിക്കുകയാണ്, ഇരുവരും നിരവധി ഹിറ്റ് ചിത്രങ്ങൾ പൃഥ്വിരാജ് പ്രൊഡക്ഷന്സിലൂടെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്, ഇപ്പോൾ സിനിമ നിർമാണ രംഗത്തുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുപ്രിയ മേനോൻ. പൊതുവെ സ്ത്രീ പ്രൊഡ്യൂസറുമാർ ഈ രംഗത്തു വളരെ കുറവാണ്. എന്നാൽ മിക്കവരുടെയും ചോയിസ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരിക്കും, നല്ല കഥ ആണെങ്കിൽ അതിൽ രാജു അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്യുമെന്ന് എന്നാണ് അവരുടെ വിശ്വാസം

സത്യത്തിൽ ഈ ഇൻഡസ്ടറി ഭരിച്ചുകൊണ്ടിരുന്നത് ഇവിടുത്തെ പുരുഷന്മാർ ആയിരുന്നല്ലോ, ആളുകളുടെ സങ്കല്പത്തിലുള്ള പ്രൊഡ്യൂസർ എന്ന് പറയുന്നത് ആവേശത്തിലെ രംഗണ്ണനെ പോലെ ഒരുപാട് ഗോൾഡും ധരിച്ചു വെള്ള വെള്ളേം ധരിചുള്ളതായിരിക്കും, സുപ്രിയ ഒരു ചിരിയോടു പറയുന്നു. ഇപ്പോൾ കാലം മാറി എല്ലാവരും എന്നെ കാണുമ്പൊൾ മാഡം  എന്ന് വിളിക്കാറുണ്ട്, എന്നാൽ ഞാൻ മറികഴിയുമ്പോൾ എന്നെ ശപിക്കുകയും ചെയ്‌യും സുപ്രിയ പറയുന്നു

എനിക്ക് നല്ലൊരു ടീമുണ്ട്, അവരോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി ആണ് തോന്നുന്നത്. എനിക്ക് അര്ഹമായ ഒരു ബഹുമാനം അവർ തരുന്നുണ്ട്, അതുപോലെ തന്നെ തിരിച്ചു ഞാൻ നൽകാറുണ്ട്, ഈ ഒരു മേഖലയെ കുറിച്ച് ഞാൻ ഇപ്പോൾ നല്ല രീതിയിൽ മനസിലാക്കികൊണ്ടിരിക്കുകയാണ് സുപ്രിയ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു