തരുണിയുടെ അന്ത്യത്തിന് ശേഷം  കുടുംബത്തിന്റെ അവസ്ഥ ഇങ്ങനെ 

വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെ ബാല താരമായി മലയാളത്തിൽ എത്തിയഹതാണ് കൊച്ചു മിടുക്കി ആയിരുന്നു തരുണി സചിദേവ്. അകാലത്തിൽ സംഭവിച്ച വിമാന അപകടത്തിലൂടെ തരുണിയും,അമ്മയും വിട വാങ്ങിയപ്പോൾ അനാഥനായി മാറിയതാണ് തരുണിയുടെ അച്ഛൻ ഹരീഷ് സചിദേവ്. ഈ ഒരു വേദനയിൽ കഴിയുന്ന താരത്തിന്റെ ഇപ്പോളത്തെ അവസ്ഥയെ കുറിച്ച് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. മുബൈയിലെ ഗീതയുടയും, ഹരീഷിന്റെയും ഏക മകൾ ആയിരുന്നു തരുണി.

തരുണി തന്റെ നാലാം വയസിൽ ആണ് അഭിനയ രംഗത്തേക്ക് എത്തിയത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്തു നേപ്പാളിൽ വെച്ചുണ്ടായ വിമാന അപകടത്തെ തുടർന്നു അമ്മ ഗീതയും, തരുണിയും മരിക്കുന്നത്. ആ സമയത്തു തരുണിയുടെ പിതാവ് ഒന്നും പ്രതികരിക്കാതെ കഴിയുക ആയിരുന്നു, ഇപ്പോൾ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ്, നേപ്പാളിൽ കഴിഞ്ഞ ദിവസം വീണ്ടും വിമാനാപകടം ഉണ്ടായതിന് തുടർന്നാണ് അദ്ദേഹം പ്രതികരിച്ചെത്തിയത്. ഈ അപകടം കേട്ടപ്പോൾ വളരെ വിഷമവും, ദേഷ്യവും തോന്നി തരുണിയുടെ പിതാവ് ഹരീഷ് പറയുന്നു.

അദ്ദേഹം പറയുന്നതിങ്ങനെ ഇവരൊന്നും ഇപ്പോളും കാര്യങ്ങൾ വേണ്ടത്ര ഗൗരവത്തിൽ എടുക്കുന്നില്ല, വിമാന യാത്രക്കാരുടെ അന്ത്യം അവരുടെ കുടുംബത്തെ ആകെ മൊത്തം ഇല്ലായിമ ചെയ്യുന്നു, ഇപ്പോൾ എന്റെയും കുടുംബത്തിന്റെ അവസ്ഥയും അങ്ങനെ തന്നെ, നെഞ്ചുപൊട്ടുന്ന വേദനിയിൽ അദ്ദേഹം പറയുന്നു. ഞാൻ മുംബയിൽ ആയ സമയത്തു തരുണിയും, അമ്മയും കൂടി നേപ്പാളിൽ ഗീതയുടെ സുഹൃത്തുക്കൾക്കൊപ്പം പോയത്, എന്നാൽ പോകുന്ന സമയത്തു മകൾ സുഹൃത്തുക്കൾക്ക് ഒരു മെസ്സേജ് അയിച്ചിരുന്നു, ഈ വിമാന യാത്രയിൽ ഞാൻ ഇനിയും നിങ്ങളെ മിസ് ചെയ്‌യും, എന്താണ് അങ്ങനൊരു മെസ്സേജ്, എന്തായലും അത് സംഭവിച്ചു, ഭാര്യയുടയും,മകളുടയും മരണത്തിനു ശേഷം അദ്ദേഹം ഇപ്പോൾ ഭക്തി മാർഗത്തിൽ അഭയം പ്രാപിച്ചു, ആദ്യമൊന്നും ആരോടും ഒന്നും മിണ്ടില്ലായിരുന്നു, സാവധാനം അദ്ദേഹം ഭക്തിയിൽ ലയിച്ചു,