വിനയ് ഫോർട്ട് നായകനായ ‘ഫാമിലി’  റിലീസിനായി എത്തുന്നു തീയറ്ററുകളിൽ 

സമകാലിക മലയാള സ്വതന്ത്ര സംവിധായകരിൽ ശ്രെദ്ധേയേനായ സംവിധായകൻ ആണ് ഡോൺ പാലത്തറ, സംവിധായകന്റെ പുതിയ ചിത്രം ഫാമിലി ഇനിയും തീയിട്ടറുകളിലേക്ക് എത്തുകയാണ്, വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ഫാമിലി, വിനയ് ഫോർട്ട് നായകനായ ഈ ചിത്രം ഫെബ്രുവരി 23  നെ ആണ് തീയറ്ററുകളിൽ എത്തുന്നത്,ഇതിന്റെ തുടർച്ചയായി ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ന്യുട്ടൺ സിനിമാസിന്റെ ബാനറിൽ ഡോൺ പാലത്തറയുടെ പുതിയ ചിത്രമാണ് ഫാമിലി

ഈ ചിത്രം കേരളരാജ്യന്തര മേളയിലും മറ്റു അനവധി ചലച്ചിത്ര മേളകളിലും പ്രദര്ശിപ്പിച്ചിരുന്നു, നിൽജ  കെ ബേബി മാത്യു തോമസ്, ദിവ്യ പ്രഭ എന്നിവരാണ് മറ്റു താരങ്ങൾ, ഡോൺ പാലത്തറയും , ഷെറിൻ കാതറിനും തിരകഥ നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റിങ് നിർവഹിച്ചിരിക്കുന്നതും ഡോൺ പാല ത്തറ തന്നെയാണ്

ചലച്ചിത്ര മേളയിൽ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം ഇപ്പോൾ പ്രേക്ഷകർക്കായി ഡോൺ തീയറ്ററുകളിലേക്ക് ഈ മാസം 23 നെ എത്തിക്കുകയാണ്,