
മലയാളത്തില്‍ വ്യത്യസ്ത സിനിമകള്‍ പരീക്ഷിച്ചിട്ടുള്ള സംവിധായകനാണ് വിനയന്. ഇപ്പോള്‍ കേരളത്തിലെ മുന്‍നിര നടന്മാരെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്, തിരുവൈരണിക്കുളം ഫെസ്റ്റിലിലായിരുന്നു വിനയന്റെ ഈ വെളിപ്പെടുത്തൽ. സമൂഹത്തിലോ സിനിമയിലോ നടക്കുന്ന എന്ത് വൃത്തികേട് കണ്ടാലും കലാകാരന്മാര് മിണ്ടുന്നില്ലാ, മുഖ്യമന്ത്രിക്കോ, മന്ത്രിമാര്‍ക്കോ തങ്ങളുടെ അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവാര്‍ഡ് ലഭിക്കില്ലെന്ന ഭയമാണ് ഇത് വിനയൻ പറയുന്നു.എന്ത് വൃത്തികേട് കണ്ടാലും കലാകാരന്മാര് മിണ്ടില്ല, മുഖ്യമന്ത്രിക്കോ, മന്ത്രിമാര്‍ക്കോ ഇഷ്ടക്കേട് തോന്നിയാല്‍ അവാര്‍ഡ് ലഭിക്കില്ലെന്ന പേടിയാണ് പലര്‍ക്കും.

സമൂഹത്തിലോ, സിനിമയിലോ നടക്കുന്ന എന്ത് വൃത്തികേട് കണ്ടാലും കലാകാരന്മാര് മിണ്ടുന്നില്ല, തെറ്റുകണ്ടാല്‍ കലാകാരന്മാര് പ്രതികരിക്കില്ല, മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ തങ്ങളുടെ അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവാര്‍ഡ് ലഭിക്കില്ലെന്ന ഭയമാണ് പലർക്കും ഇതിന് കാരണം വിനയൻ പറഞ്ഞു, അതേസമയം എമ്പുരാനെതിരെയുള്ള സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തില്‍ അമ്മ സംഘടനയോ താരങ്ങളോ പരസ്യ പ്രതികരണത്തിന് ഇതുവരെയും തയ്യാറായിട്ടില്ല. എന്നാല്‍ സിനിമ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ നടി സീമ ജി. നായര്‍ക്കെതിരെയുള്ള കടുത്ത സൈബര്‍ അറ്റാക്കും തുടരുകയാണ്.
നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യ്തിട്ടുള്ള സംവിധായകനാണ് വിനയൻ, സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് വിനയന് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ആകാശഗംഗ, വെള്ളിനക്ഷത്രം, ഡ്രാക്കുള തുടങ്ങിയ ഹൊറര്‍ സിനിമകളെല്ലാം ഒരുക്കിയ അദ്ദേഹം അത്ഭുതദ്വീപ്, അതിശയൻ തുടങ്ങിയ വേറിട്ട സിനിമകളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്അ ദ്ദേഹം.











