ഉള്ളടക്കത്തിലേക്ക് പോകുക
B4blaze News
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
  • Home
  • Film News
  • Health
  • EV News
  • Technology
  • Politics
  • News
  • Sports
  • Serial News
  • Short Movies
ബ്രേക്കിങ്
നടന്നത് ഹണി ട്രാപ്പോ? പിന്നിൽ യുവ നടിയും സംഘവും • പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക് • അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയായി ജിതേന്ദ്ര മിശ്ര; പ്രതികരണവുമായി റിട്ട. എയർ മാർഷൽ • സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10ന് പുറത്തിറങ്ങും • വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ • ജന്മാഷ്ടമി ആശംസകളുമായി വിജയ്; പെരിയാർ ആശയം പിന്തുടരുന്ന പാർട്ടിയുമായി ചേരില്ലെന്ന് ഡിഎംകെ • കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്17; വിക്ഷേപണം വിജയകരം, ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ • തഹിലിയ ഉൾപ്പെടെയുള്ള ലീഗുകാർ മൗനത്തിൽ; സ്ത്രീകൾ സമൂഹത്തിന്റെ ശക്തിയെന്ന് ‘ചിന്ത’ • നടന്നത് ഹണി ട്രാപ്പോ? പിന്നിൽ യുവ നടിയും സംഘവും • പുത്തൻ പുതിയ ലുക്കിൽ സീ 5 പ്രേക്ഷകരിലേക്ക് • അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയായി ജിതേന്ദ്ര മിശ്ര; പ്രതികരണവുമായി റിട്ട. എയർ മാർഷൽ • സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10ന് പുറത്തിറങ്ങും • വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ • ജന്മാഷ്ടമി ആശംസകളുമായി വിജയ്; പെരിയാർ ആശയം പിന്തുടരുന്ന പാർട്ടിയുമായി ചേരില്ലെന്ന് ഡിഎംകെ • കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്17; വിക്ഷേപണം വിജയകരം, ദൗത്യം വിജയത്തിലെത്തിച്ച് ഐഎസ്ആർഒ • തഹിലിയ ഉൾപ്പെടെയുള്ള ലീഗുകാർ മൗനത്തിൽ; സ്ത്രീകൾ സമൂഹത്തിന്റെ ശക്തിയെന്ന് ‘ചിന്ത’ •

നടിയെ ആക്രമിച്ച കേസ്; സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി

ലേഖകൻ: Rahul പ്രസിദ്ധീകരിച്ചത്: 19 Feb, 2022 01:59 PM
FacebookXWhatsAppLinkedIn
നടിയെ ആക്രമിച്ച കേസ്; സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി

നടിയെ ആക്രമിച്ച കേസ്; സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാനും മറ്റുമായി രൂപം കൊണ്ട സംഘടനയാണ് ഡബ്ല്യുസിസി. സിനിമക്ക് അകത്തും പുറത്തും പ്രവർത്തിക്കുന്ന നിരവധി വ്യക്തികളാണ് സംഘടനയിൽ ഉള്ളത്. ഇപ്പോൾ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചാണ് ഡബ്ല്യുസിസി രംഗത്ത് വന്നിരിക്കുന്നത് ഡബ്ല്യുസിസിയുടെ ഫേസ്ബുക് അക്കൗണ്ട് വഴിയായിരുന്നു വിമർശനം.

ഡബ്ല്യുസിസിയുടെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ : 2017 താൻ നേരിട്ട ലൈംഗീയ അക്രമത്തെയും തട്ടികൊണ്ട് പോക്കിനെയും കുറിച്ച് അതിജീവിത ഔദ്യോഗിതമായി പരാതിപ്പെട്ടിരുന്നു. എന്നാൽ ഈ അഞ്ച് വർഷങ്ങൾക്കിപ്പുറം ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ സർക്കാരും അധികാരികളും എന്ത് ചെയ്തു. അതിജീവിച്ച സ്ത്രീയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമ വ്യവസായം എന്ത് ചെയ്തു. എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ നമ്മൾ ഓരോരുത്തരും എന്ത് ചെയ്തു എന്നതരത്തിലുള്ള ചോദ്യങ്ങളുമായി ഇപ്പോൾ ഡബ്ല്യുസിസി രംഗത്ത് വന്നിരിക്കുന്നത്.

  • wcc
  • wcc facebook post
  • Women in Cinema Collective

ലേഖകനെക്കുറിച്ച്

Rahul

B4blaze News പത്രപ്രവർത്തകൻ.

കൂടുതൽ ലേഖനങ്ങൾ →

അനുബന്ധ വാർത്തകൾ

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന ‘കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, അഭിജിത്ത് ജോസഫ് – സന്ദീപ് പ്രദീപ് ചിത്രം ആഗോള റിലീസ് നവംബർ 27 ന്; നിർമ്മാണം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

രഞ്ജിത്ത് സജീവിന്റെ ‘ഹാഫ്’: ഐഎഫ്എഫ്ഐ പ്രീമിയറും പുതിയ വിശേഷങ്ങളും

‘രാജീവ് ഗാന്ധി അന്ന് കൊല്ലപ്പെടുമെന്ന് അറിഞ്ഞാണോ അവർ അകലം പാലിച്ചത്, രാഷ്ട്രീയക്കാരാരും മരിച്ചില്ലല്ലോ’?: രാഹുലിനെതിരെ മേജർ രവി

‘കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: റായ്ചന്ദ് വീട് ആരാധകർക്കായി തുറക്കുന്നു

നങ്ങേലിയായി നിഖില വിമൽ; 12 വർഷങ്ങൾക്കുശേഷം ‘നങ്ങേലി റീബോൺ’ അവതരിപ്പിച്ച് വിധു പ്രതാപിന്റെ മ്യൂസിക് ബാൻഡ്

ഏറ്റവും പുതിയത്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന ‘കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, അഭിജിത്ത് ജോസഫ് – സന്ദീപ് പ്രദീപ് ചിത്രം ആഗോള റിലീസ്…

രഞ്ജിത്ത് സജീവിന്റെ ‘ഹാഫ്’: ഐഎഫ്എഫ്ഐ പ്രീമിയറും പുതിയ വിശേഷങ്ങളും

രഞ്ജിത്ത് സജീവിന്റെ ‘ഹാഫ്’: ഐഎഫ്എഫ്ഐ പ്രീമിയറും പുതിയ വിശേഷങ്ങളും

‘രാജീവ് ഗാന്ധി അന്ന് കൊല്ലപ്പെടുമെന്ന് അറിഞ്ഞാണോ അവർ അകലം പാലിച്ചത്, രാഷ്ട്രീയക്കാരാരും മരിച്ചില്ലല്ലോ’?: രാഹുലിനെതിരെ മേജർ രവി

‘രാജീവ് ഗാന്ധി അന്ന് കൊല്ലപ്പെടുമെന്ന് അറിഞ്ഞാണോ അവർ അകലം പാലിച്ചത്, രാഷ്ട്രീയക്കാരാരും മരിച്ചില്ലല്ലോ’?: രാഹുലിനെതിരെ മേജർ രവി

‘കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: റായ്ചന്ദ് വീട് ആരാധകർക്കായി തുറക്കുന്നു

‘കഭി ഖുഷി കഭി ഗം’ 25-ാം വാർഷികം: റായ്ചന്ദ് വീട് ആരാധകർക്കായി തുറക്കുന്നു

നങ്ങേലിയായി നിഖില വിമൽ; 12 വർഷങ്ങൾക്കുശേഷം ‘നങ്ങേലി റീബോൺ’ അവതരിപ്പിച്ച് വിധു പ്രതാപിന്റെ മ്യൂസിക് ബാൻഡ്

നങ്ങേലിയായി നിഖില വിമൽ; 12 വർഷങ്ങൾക്കുശേഷം ‘നങ്ങേലി റീബോൺ’ അവതരിപ്പിച്ച് വിധു പ്രതാപിന്റെ മ്യൂസിക് ബാൻഡ്

B4blaze News

Categories

  • News
  • Film News
  • Serial News
  • Sports

More Topics

  • Health
  • Technology
  • Politics
  • Bigg Boss

Quick Links

  • Privacy Policy
  • About Us
  • Contact Us
  • Grievance Redressal

© 2024 B4blaze News. Powered By B4 Entertainments P Ltd